കൊറോണയുടെ ലോക്ക് ഡൗണില്‍ ജോര്‍ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കുടുങ്ങിപ്പോയ നടന് പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തി. ‘ആട്ജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായിട്ടാണ് 58അംഗങ്ങള്‍ അടങ്ങുന്ന സിനിമസംഘം ജോര്‍ദാനിലെത്തിയത്. അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ്…
Tag: