ഇന്ത്യയുടെ റഷ്യ അനുകൂല നിലപാടിനെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. അമേരിക്കന്‍ സഖ്യരാജ്യങ്ങളില്‍ യുക്രെയ്്ന് വിഷയത്തില്‍ കൃത്യമായ നിലപാടില്ലാത്തത് ഇന്ത്യയ്ക്കാണെന്ന് ബൈഡന് പറഞ്ഞു. ക്വാഡ് കൂട്ടായ്മയുടെ നിലപാടിന്…
#Joe Biden
-
-
NewsWorld
റഷ്യയെ പിന്തുണച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരും; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക
by രാഷ്ട്രദീപംby രാഷ്ട്രദീപംയുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം അവസാനിക്കാത്ത പശ്ചാത്തലത്തില്‍ റഷ്യയെ പരോക്ഷമായി പിന്തുണയ്ക്കുന്ന ചൈനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. യുക്രൈന് അധിനി വേശത്തില്‍ ചൈന റഷ്യയെ പിന്തുണച്ചാല്‍ അതിന്റെ പ്രത്യാഘാതം കടുത്തതായിരിക്കുമെന്ന്…
-
NewsWorld
സൈനികനീക്കമില്ലെന്ന് അമേരിക്ക; പുടിനുമായി ചര്‍ച്ചയില്ല: ആശങ്കയില്ലാതെ നിലപാട് പ്രഖ്യാപിച്ച് ബൈഡന്
by രാഷ്ട്രദീപംby രാഷ്ട്രദീപംറഷ്യ യുക്രെയ്ന് സംഘര്‍ഷത്തില്‍ ആദ്യ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. യുക്രെയ്ന് സഹായം നല്കാന് സൈന്യത്തെ അയക്കില്ലെന്ന് ബൈഡന് വ്യക്തമാക്കി. റഷ്യയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ബൈഡന് പ്രകരിച്ചത്.…
-
NewsWorld
വേദനിപ്പിച്ചവരെ അത്ര വേഗം മറക്കില്ല; ഐ.എസിന് ബൈഡന്റെ മുന്നറിയിപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഫ്ഗാനിസ്ഥാനില് താലിബാന് അധികാരത്തിലെത്താനിടയാാക്കിയ അമേരിക്കന്‍ സേനാ പിന്മാറ്റത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. രണ്ട് പതിറ്റാണ്ട് നീണ്ട സേനാ വിന്യാസം പൂര്‍ണമായി അവസാനിപ്പിച്ച ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ബൈഡന്റെ…
-
EuropeGulfNewsPravasiWorld
അഫ്ഗാനിസ്താനിലെ ഐഎസ് ശക്തി കേന്ദ്രങ്ങളില്‍ അമേരിക്കയുടെ വ്യോമാക്രമണം; ഐഎസ് ആസൂത്രകനെ വധിച്ചു; കാബൂള്‍ രക്ഷാദൗത്യം തുടരുമെന്നും അമേരിക്ക
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഫ്ഗാനിസ്താനിലെ ഐഎസ് ശക്തി കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. വ്യോമാക്രമണത്തില്‍ കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചതായാണ് വിവരം. ഡ്രോണ്‍ ആക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചുവെന്നും പെന്റഗണ്‍ സ്ഥിരീകരിച്ചു. പ്രസിഡന്റ് ജോ…
-
EuropeGulfNewsPravasiWorld
യുഎസ് പൗരന്മാര്ക്ക് ഇനിയും ജീവന് നഷ്ടപ്പെടരുത്; സേന പിന്മാറ്റം ശരിവച്ച് ബൈഡന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഫ്ഗാനിസ്ഥാനില് നിന്ന് സേനയെ പിന്‍വലിക്കാനുള്ള തീരുമാനം ശരിവച്ച് ജോ ബൈഡന്. താലിബാനുമായുള്ള ചെറുത്തു നില്പ്പില് അഫ്ഗാന് പാടെ പരാജയപ്പെട്ടെന്നും അധിനിവേശം പ്രതീക്ഷിച്ചതിലും നേരത്തെയായെന്നും ബൈഡന് ചൂണ്ടിക്കാട്ടി. രാജ്യത്തെ അഭിസംബോധന ചെയ്ത്…
-
NewsWorld
താലിബാനെ അഫ്ഗാന് തന്നെ നേരിടണം; ഇനി സൈനിക നീക്കത്തിനില്ല: നിലപാട് വ്യക്തമാക്കി അമേരിക്ക
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഫ്ഗാനിസ്ഥാനില് നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിച്ചതില്‍ വീണ്ടുവിചാരമില്ലെന്നും സ്വന്തം രാജ്യത്തിനായി പോരാടാന്‍ അഫ്ഗാന് നേതാക്കള്‍ ഒന്നിക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്. അഫ്ഗാനിസ്ഥാനുള്ള മറ്റു സഹായങ്ങള്‍ തുടരുമെന്നും ബൈഡന് അറിയിച്ചു.…
-
EuropeNewsPravasiWorld
കുടിയേറ്റ വിലക്ക് നീക്കി ജോ ബൈഡന്; ഗ്രീന്‍ കാര്‍ഡ് പുനരാരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകുടിയേറ്റ വിലക്ക് നീക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മരവിപ്പിച്ചിരുന്ന ഗ്രീന്‍ കാര്‍ഡ് പുനരാരംഭിച്ചു. മാര്‍ച്ച് 31 വരെയായിരുന്നു ട്രംപ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. കൊവിഡ്…
-
EuropeNewsPravasiWorld
ഇത് ജനാധിപത്യത്തിന്റെ ദിനം; വെല്ലുവിളികളെ നേരിടാന്‍ തയാര്‍; അമേരിക്കന്‍ ജനതയെ ഒന്നിപ്പിക്കാന്‍ പ്രഥമ പരിഗണന, അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ് ജോ ബൈഡന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഅമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന് അധികാരമേറ്റു. തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയിലെ പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ്…
-
NewsWorld
അമേരിക്കയുടെ 46 ാം പ്രസിഡന്റായി ജോ ബൈഡന് ഇന്ന് അധികാരമേല്‍ക്കും; ട്രംപ് പങ്കെടുക്കില്ല, കനത്ത സുരക്ഷ
by രാഷ്ട്രദീപംby രാഷ്ട്രദീപംഅമേരിക്കയുടെ 46 ാം പ്രസിഡന്റായി ജോ ബൈഡന് ഇന്ന് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി ജോ ബൈഡന് വാഷിംഗ്ടണിലെത്തി. കൊവിഡ് ബാധിച്ച് മരിച്ച എല്ലാ യുഎസ് പൗരന്മാര്ക്കും ജോ ബൈഡന് ആദരാഞ്ജലി…
- 1
- 2