സാങ്കേതിക പരിശീലനം നേടിയവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കളമശ്ശേരി ഗവ. ഐ.ടി.ഐയില്‍ നടന്ന സ്പെക്ട്രം തൊഴില്‍ മേളയില്‍ 600 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു.…
#Job Fair
-
-
EuropeGulfJobKeralaNationalNews
കുടിയേറ്റത്തിന് പുതിയ ചവിട്ടുപടിയാകുന്ന കരിയര്‍ ഫെയര്‍: പി. ശ്രീരാമകൃഷ്ണന്, മുഖ്യന്ത്രിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള നോര്‍ക്ക-യു.കെ കരിയര്‍ ഫെയറിന് തുടക്കം
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള റിക്രൂട്ട്മെന്റ് ഫെയര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന കുടിയേറ്റത്തിന്റെ പുതിയ ചവിട്ടുപടിയാണെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന്. എറണാകുളം താജ്…
-
കേരള നോളജ് ഇക്കണോമി മിഷന് (കെ.കെ.ഇ.എം) വെര്‍ച്യുല്‍ തൊഴില്‍ മേളയുടെ ഒന്നാം സീസണ് ജനുവരി 21 മുതല്‍ 27 വരെ നടക്കും. ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന മേളയില്‍ പതിനായിരത്തിലധികം തൊഴില്‍…
-
KeralaNewsPolitics
സംസ്ഥാനത്ത് പുതിയ കരിയര്‍ നയമുണ്ടാക്കും; എല്ലാ ജില്ലകളിലും തൊഴില്‍ മേളകള്‍ സംഘടിപ്പിക്കും, പഠനം പൂര്‍ത്തിയാക്കിയ എല്ലാവരെയും ഘട്ടംഘട്ടമായി തൊഴില്‍ മേഖലയില്‍ എത്തിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് പുതിയ കരിയര്‍ നയം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. നിയുക്തി തൊഴില്‍മേള-2021 ന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞ…
-
ErnakulamJobKeralaNews
എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മെഗാ ജോബ് ഫെയര്‍ ജനുവരിയില്‍, തൊഴില്‍ ദാതാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനുവരിയില്‍ നടക്കുന്ന മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനായി തൊഴില്‍ ദാതാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. വിവിധ യോഗ്യതകളുള്ള 2000 ഉദ്യോഗാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കും. മികച്ച ഉദ്യോഗാര്‍ത്ഥികളെ…
-
EducationJobKerala
500 ഓളം ഒഴിവുകള്‍, ജൂലൈ 13 ന് കാക്കനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, തൊഴില്‍ മേള സംഘടിപ്പിക്കുന്നു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ജില്ലയിലെ എസ്.എസ്.എല്‍.സി. മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ളവര്‍ക്കായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 2019 ജൂലൈ 13 ന് കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം സ്ഥിതി…