ബെംഗളുരു : സി.കെ. നാണുവിനെ ജെ.ഡി.എസില്‍ നിന്നു പുറത്താക്കി. ഇന്നു ബെംഗളുരുവില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം. പാര്‍ട്ടി പ്രസിഡന്റ് പദവിയില്‍ തുടരവേ വൈസ് പ്രസിഡന്റ് സമാന്തര…
#Jds
-
-
KeralaThiruvananthapuram
ഉള്പോരില് പുകഞ്ഞ് ജെഡിഎസ്,ഇടത് പിടിച്ച് പുറത്താക്കുമോ ?
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ജെഡിഎസ് കേരളഘടകത്തിലെ ഉള്‍പ്പോര് മറനീക്കി പുറത്തേക്ക്. പാര്‍ട്ടിയെ രക്ഷിക്കാന്‍ നേതൃത്വം തന്റേടം കാണിക്കണമെന്നും തന്നെ ആക്ഷേപിച്ചിട്ട് ഫലമില്ലെന്നും ദേശീയ ഉപാധ്യക്ഷന്‍ സി.കെ. നാണു പറഞ്ഞു. കോവളത്ത് വിളിച്ച ദേശീയ…
-
ErnakulamKerala
സിപിഎo അന്ത്യശാസനo; ജനതാദള്‍-എസ് സംസ്ഥാന നേതൃയോഗം ഇന്നു ചേരും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സിപിഎമ്മിന്റെ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തില്‍ ജനതാദള്‍-എസ് സംസ്ഥാന നേതൃയോഗം ഇന്നു ചേരും. ദേവഗൗഡ നേതൃത്വം നല്കുന്ന ജനതാദള്‍-എസ് എൻഡിഎയില്‍ ചേര്‍ന്നതോടെ പാര്‍ട്ടി സംസ്ഥാനഘടകം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം നിര്‍ദേശം നല്‍കിയതോടെയാണ്…
-
KeralaThiruvananthapuram
ദേവഗൗഡയുടെ വാക്കുകേട്ട്;’അവിഹിതബന്ധം’ അന്വേഷിച്ച് നടന്ന് കോണ്‍ഗ്രസ്സ് സ്വയം അപഹാസ്യരാകരുത് :മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : ദേവഗൗഡയുടെ വാക്കുകേട്ട്;’അവിഹിതബന്ധം’ അന്വേഷിച്ച് നടന്ന് കോണ്‍ഗ്രസ്സ് സ്വയം അപഹാസ്യരാകരുത്. അതിന്റെ പേരില്‍ ഒരു മനക്കോട്ടയും കെട്ടേണ്ടതില്ല. ബിജെപിയുമായി ബന്ധമുണ്ടാക്കിയവരും അതിന്റെ മറവില്‍ ആനുകൂല്യം പറ്റിയവരും ആണ് ഇപ്പോള്‍…
-
കോഴിക്കോട്: ജെഡിഎസുമായി ലയനം വേണ്ടെന്ന് എല്‍ജെഡിയില്‍ ധാരണ. കോഴിക്കോട് ചേര്‍ന്ന എല്‍ജെഡി സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ജെഡിഎസ് 19 സീറ്റില്‍ ഒതുങ്ങിയതാണ് ലയനത്തില്‍ നിന്ന് എല്‍ജെഡി പിന്തിരിയാന്…
-
ElectionNationalNewsNiyamasabhaPolitics
കന്നട മണ്ണില്‍ വിധിപ്രഖ്യാപനം ഇന്ന്, നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം; 224 അംഗ നിയമസഭാ സീറ്റുകളും കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണ്ണായകം, പ്രതീക്ഷ കൈവിടാതെ മുന്നണികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 10 മണിയോട് കൂടി സംസ്ഥാനത്തെ ട്രെന്‍ഡ് വ്യക്തമാകും. 12 മണിയോട് കൂടി കര്‍ണാടക…
-
KeralaNewsPoliticsPolitrics
ഇലക്ഷന് അടുത്തു, പുതിയ സഖ്യങ്ങളും: എല്‍ജെഡി-ജെഡിഎസ് ലയനം ഉടനെന്ന് മാത്യു ടി തോമസ്; ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ ഇന്ന് ചര്‍ച്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടതുമുന്നണിയിലെ കക്ഷികളായ എല്‍ജെഡിയും ജെഡിഎസും തമ്മിലുള്ള ലയന ചര്‍ച്ചകള്‍ക്ക് വേഗം കൂടി. ഇരു പാര്‍ട്ടികളും തമ്മിലുള്ള ലയനം എത്രയും വേഗം ഉണ്ടാകുമെന്ന് മാത്യു ടി തോമസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇരുപാര്‍ട്ടികളും…
-
NationalPolitics
വിമത എംഎല്‍എമാര്‍ അയോഗ്യരാകുമെന്ന കാര്യം ഉറപ്പായെന്ന് കർണാടക പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ട്റാവു
by വൈ.അന്‍സാരിby വൈ.അന്സാരിബെംഗളൂരു: വിമത എംഎല്‍എമാര്‍ അയോഗ്യരാകുമെന്ന കാര്യം ഉറപ്പായെന്ന് കർണാടക പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ട്റാവു. ബിജെപിയുടെ തടവറയിലാണ് വിമത എംഎൽഎമാരെന്നും ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ഇവർ വരിനിൽക്കുന്നത് കാണാമെന്നും ദിനേശ്…
-
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെഡിഎസിന് സീറ്റില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിലാണ് തീരുമാനം ഉണ്ടായത്. 2014 ല്‍ സീറ്റ് നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണെന്ന് പാര്‍ട്ടി വ്യക്തമാക്കി.