മുവാറ്റുപുഴ- കോവിഡിന്റെ പുതിയ പശ്ചാത്തലത്തിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ ദിനത്തിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവർക്ക് യൂത്ത് ബുദ്ധിമുട്ട് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം നടത്തി, യൂത്ത്…
#IYC
-
-
ErnakulamHealth
ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് മാസ്ക്ക് വിതരണം നടത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംപോത്താനിക്കാട്: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് പോത്താനിക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോത്താനിക്കാട് പഞ്ചായത്തിലെ മുഴുവന്‍ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കും മാസ്ക്കുകള്‍ വിതരണം നടത്തി.യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കനകമണി…
-
മുവാറ്റുപുഴ: പുതിയ ഡാം പുതിയ കരാർ, തമിഴ്നാടിന് ജലം കേരളത്തിന് സുരക്ഷ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട്, മുനിസിപ്പാലിറ്റി ഗാന്ധി പ്രതിമക്ക് മുന്നിൽ, യൂത്ത് കോൺഗ്രസ് മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
-
EnvironmentErnakulamYouth
ഒരു വർഷത്തെ പരിസ്ഥിതിദിനാചാരണം സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംആയവന: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ആയവന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനാചാരണം സംഘടിപ്പിച്ചു. 2022 ജൂണ്‍ 5 വരെ നീണ്ടുനില്‍ക്കുന്ന ഒരു വര്‍ഷത്തെ പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.…
-
മുവാറ്റുപുഴ- കോവിഡ് പോസറ്റീവ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വാഹന സര്‍വീസ് ഒരുക്കി നല്‍കുകയാണ് യൂത്ത് കോണ്‍ഗ്രസ്, ടെസ്റ്റിനും മരുന്നിനുമായി രോഗികളള്‍ക്ക് ആശുപത്രിയില്‍ പോയി വരുന്നതിനായിട്ടാണ് സൗജന്യ വാഹന സര്‍വീസ് നല്‍കുക.…
-
Be PositiveEducationElectionErnakulamNewsPolitics
അഞ്ജലിക്ക് നല്കിയ വാക്ക് പാലിച്ചു യൂത്ത് കോണ്‍ഗ്രസ്; കൊച്ചു മിടുക്കിക്ക് സൈക്കിള്‍ നല്കാന് നേരിട്ടെത്തി മാത്യു കുഴല്നാടന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഒരു തരത്തിലുളള തിരക്കുപിടിക്കുക: ഒരുകൂട്ടം അവരുടേതുമായിത്തീരുകയും ചെയ്യും, തുടരുകയും ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന്റെ പ്രചാരണ വേളയിൽ ഭവന സന്ദർശനം നടത്തവെയാണ് യൂത്ത് കോൺഗ്രസ് നേതാക്കളോട്…
-
ErnakulamYouth
കെറ്റി ജലീല്‍ രാജി വെക്കുക: പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.
മുവാറ്റുപുഴ: സ്വര്‍ണ കള്ളകടത്തിനു കൂട്ട് നിന്ന മന്ത്രി കെ റ്റി ജലീല്‍ രാജി വെക്കണമെന്നും, സമരം ചെയ്യുന്ന യൂത്ത് കോണ്ഗ്രസ്കര്ക്കു ഏതിരെയുള്ള പോലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ്…
-
EducationErnakulam
സംസ്ഥാന സര്‍ക്കാരിന്റേത് പൊതു വിദ്യാഭ്യാസ സംവിധാനത്തില്‍ നിന്ന് സാമ്പത്തികമായും സാമുഹികമായും പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളെ പുറത്താക്കുന്ന സമീപനം നിയാസ് ഭാരതി
മൂവാറ്റുപുഴ: പൊതു വിദ്യാഭ്യാസ സംവിധാനത്തില്‍ നിന്ന് സാമ്പത്തികമായും സാമുഹികമായും പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളെ പുറത്താക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് നിയാസ് ഭാരതി പറഞ്ഞു. ‘വിദ്യാര്ത്ഥികള്ക്കൊരുറപ്പ് ‘ പദ്ധതി മുളവൂര്‍ എംഎസ്എം…
-
ErnakulamYouth
യൂത്ത് കോണ്‍ഗ്രസ് ആയവന മണ്ഡലം കമ്മിറ്റി ടെലിവിഷന്‍ വിതരണം ചെയ്തു
by വൈ.അന്‍സാരിby വൈ.അന്സാരിആയവന: ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ അടിസ്ഥാന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് യൂത്ത് കോൺഗ്രസ് ആയവന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 4 കേന്ദ്രങ്ങളിൽ ടെലിവിഷൻ വിതരണം ചെയ്തു, കെ പി സി സി…
-
Be PositiveKeralaPoliticsYouth
യൂത്ത് കോണ്‍ഗ്രസ്സ് : ഷാഫി പറമ്പില്‍ പ്രസിഡന്റ്; ശബരിനാഥ് ഉള്‍പ്പെടെ 7 വൈസ് പ്രസിഡന്റുമാര്‍.
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്സ് സംഘടനാ തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോള്‍ സംസ്ഥാന ഭാരവാഹികളുടെ കാര്യത്തില്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഒപ്പത്തിനൊപ്പമെത്തി. സംസ്ഥാന – ജില്ലാ തലങ്ങളിലെ ജനറല്‍ സെക്രട്ടറി,…
- 1
- 2