തൃശൂര്‍: ഇസ്ലാമിസ്റ്റ് ചിന്താഗതിക്കാരനായ കെടി ജലീലിനെ ഇടതുമുന്നണി സംരക്ഷിക്കുന്നുവെന്ന് സിറോ മലബാര്‍ സഭയ്ക്ക് കീഴിലുളള ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രമായ ‘കേരളസഭ’. ജലീല്‍ ക്രൈസ്തവ വിരോധിയും തീവ്രവാദ വേരുകളുളളയാളുമാണെന്നാണ് പത്രം പറയുന്നത്..…
Tag: