ഐപിഎലില്‍ പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാന് റോയല്‍സിനു ജയം. 2 റണ്‍സിനാണ് രാജസ്ഥാന് പഞ്ചാബിനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ 185 റണ്‍സ് നേടി ഓളൗട്ട്…
#ipl 2021
-
-
CricketSports
ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കില്ലെന്ന് സൗരവ് ഗാംഗുലി
by രാഷ്ട്രദീപംby രാഷ്ട്രദീപംഐപിഎല്ലില് അവശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താനാകില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. എവിടെവെച്ചാകും ഇനിയുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കുക എന്ന തീരുമാനം ആയിട്ടില്ല. ഇപ്പോഴുള്ള സാഹചര്യത്തില്‍ ഇന്ത്യയില്‍ മത്സരങ്ങള്‍ നടത്താനാകില്ലെന്ന് അദ്ദേഹം…
-
CricketSports
ഐ.പി.എല്ലില്‍ വീണ്ടും കൊഴിഞ്ഞു പോക്ക്: കെയിന്‍ റിച്ചാഡ്സണും ആദം സാമ്പയും രവിചന്ദ്ര അശ്വിനും പിന്മാറി
by രാഷ്ട്രദീപംby രാഷ്ട്രദീപംറോയല് ചാലഞ്ചേഴ്സ് ബംഗ്ലൂരു താരങ്ങളായ ആസ്ട്രേലിയയുടെ കെയിന്‍ റിച്ചാഡ്സണും ആദം സാമ്പയും ഐ.പി.എല്ലില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാല്‍ ആസ്ട്രേലിയയിലേക്ക് മടങ്ങുന്നു എന്നാണ് ആര്.സി.ബി അറിയിക്കുന്നത്. ഈ സീസണില്‍ റിച്ചാര്ഡ്സണ്…
-
CricketSports
മുംബൈയ്ക്ക് പത്ത് റണ്‍സ് ജയം; മികച്ച തുടക്കം മുതലാക്കാതെ കൊല്‍ക്കത്ത
by രാഷ്ട്രദീപംby രാഷ്ട്രദീപംഐപിഎല് 14ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ മുംബൈ ഇന്ത്യന്‍സിന് പത്ത് റണ്‍സ് ജയം. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 152 റണ്‍സ് എടുത്ത് എല്ലാവരും…
-
ഐപിഎല്‍ 14ആം സീസണിലെ നാലാം മത്സരത്തില്‍ രാജസ്ഥാന് പൊരുതിത്തോറ്റു. ആവേശം നിറഞ്ഞ മത്സരത്തില്‍ 4 റണ്‍സിനാണ് പഞ്ചാബ് വിജയിച്ചത്. ക്യാപ്റ്റനായി സ്ഥാനമേറ്റ ആദ്യ മത്സരത്തില്‍ തന്നെ സഞ്ജു ഉജ്ജ്വല സെഞ്ചുറിയുമായി…
-
CricketSports
പതിവ് തെറ്റിക്കാതെ മുംബൈ: ആവേശ പോരാട്ടത്തിലെ അവസാന പന്തില്‍ മുംബൈയെ വീഴ്ത്തി ബാംഗ്ലൂര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആവേശം അവസാന പന്തുവരെ നീണ്ടു നിന്ന ഐപിഎല്ലിന്റെ ഈ സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് രണ്ടു വിക്കറ്റ് ജയം. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 160 റണ്‍സ് വിജയ…
-
CricketSports
ഐപിഎല്‍ 14ാം സീസണ് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈയും ബാംഗ്ലൂരും ഏറ്റുമുട്ടും
by രാഷ്ട്രദീപംby രാഷ്ട്രദീപംഐപിഎല് 14ആം സീസണ് ഇന്ന്് ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.…
-
CricketSports
ഡല്‍ഹി ക്യാപിറ്റല്‍സ് ഇനി പന്തിന്റെ തോളില്‍; വരുന്ന ഐപിഎല്‍ സീസണില്‍ ഡല്‍ഹിയെ ഋഷഭ് പന്ത് നയിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംവരുന്ന ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഋഷഭ് പന്ത് നയിക്കും. കഴിഞ്ഞ രണ്ട് സീസണുകളില്‍ ഡല്‍ഹിയെ നയിച്ചിരുന്ന യുവതാരം ശ്രേയസ് അയ്യര്‍ പരുക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് പന്തിന് നറുക്ക് വീണത്.…
-
CricketSports
ഐ.പി.എല്‍ ഏപ്രില്‍ 9 ന് തുടക്കം; ആദ്യ മത്സരം മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യന് പ്രീമിയര്‍ ലീഗ് 2021 സീസണിന്റെ മുഴുവന്‍ ഷെഡ്യൂളും ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബി.സി.സി.ഐ) ഞായറാഴ്ച പ്രഖ്യാപിച്ചു. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍…
-
CricketSports
ഐപിഎല്‍ ലേലം; ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത താരങ്ങളില്‍ ശ്രീശാന്ത് ഇല്ല, കേരള ടീമിലെ മറ്റ് താരങ്ങള്‍ക്ക് അവസരം
by രാഷ്ട്രദീപംby രാഷ്ട്രദീപംഫെബ്രുവരി 18നു നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത താരങ്ങളുടെ പട്ടിക ബിസിസിഐ പുറത്തുവിട്ടു. ആകെ ഉണ്ടാവുക 292 താരങ്ങളാണ് ഉണ്ടാകുക. 7 വര്‍ഷം നീണ്ട വിലക്കിനു ശേഷം…
- 1
- 2