ഡല്‍ഹി : ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷന് അജയ് ആരംഭിച്ചു. ഇസ്രയേലില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായി 230 ഇന്ത്യക്കാരുമായി ആദ്യ വിമാനം നാളെ പുലര്‍ച്ചെ എത്തും. ഭൂരിഭാഗം പേരും വിദ്യാര്‍ഥികളാണ്.ടെല്‍…
Tag:
indians
-
-
NationalNews
ഇന്ത്യക്കാര്‍ ഇന്ന് തിരിച്ചെത്തി തുടങ്ങും; കൂടുതല്‍ പേരെ യുക്രെയ്ന് അതിര്‍ത്തിയിലെത്തിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംയുക്രെയ്നില് നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാര്‍ ഇന്ന് നാട്ടിലെത്തും. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളില്‍ റുമാനിയയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കും മുംബൈയിലേയ്ക്കുമാണ് എത്തുക. കൂടുതല്‍ പേരെ യുക്രെയ്നിന്റെ അതിര്‍ത്തിയിലെത്തിക്കാന്‍ നടപടി…
-
NationalWorld
ഓപറേഷന് സമുദ്ര സേതു: ഇറാനിലെ ഇന്ത്യക്കാരെ നാവികസേനാ കപ്പലില്‍ ഗുജറാത്തിലെ പോര്ബന്ദറിലെത്തിക്കും
ഓപറേഷന് സമുദ്ര സേതുവിന്റെ അടുത്ത ഘട്ടത്തില്‍ നാവിക സേന കപ്പലായ ഷാര്‍ദുള്‍, ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്ത് നിന്ന് ഇന്ത്യക്കാരെ ഗുജറാത്തിലെ പോര്‍ട്ട് ബന്ദറില്‍ എത്തിക്കാനുള്ള നടപടികള്‍ ഇന്ന് ആരംഭിച്ചു.…
-
World
തദ്ദേശീയരുമായി സംഘര്‍ഷം; കസാഖ്സ്ഥാനിലെ എണ്ണപ്പാടത്ത് 150 ലേറെ ഇന്ത്യക്കാർ കുടുങ്ങി
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: കസാഖ്സ്ഥാനിലെ എണ്ണപ്പാടത്ത് 150 ലേറെ ഇന്ത്യക്കാർ കുടുങ്ങി. ഇന്ന് രാവിലെ തദ്ദേശീയരുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് തൊഴിലാളികള്‍ ഇവിടെ കുടുങ്ങിയത്. ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ ചൊല്ലിയാണ്…