വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യക്കാരനായ യുവാവിന് ദാരുണാന്ത്യം. ഇന്ത്യൻ പൗരനായ ഫാസില്‍ ഖാൻ(27)ആണ് മരിച്ചതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി അറിയിച്ചു. ന്യുയോർക്കിലെ ഹേരലമിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.…
Tag: