തൃശ്ശൂര്‍: പാര്‍ട്ടിയുടെ സ്വത്തുവിവര കണക്കുകള്‍ ഒന്നും മറച്ചുവെച്ചിട്ടില്ലെന്ന് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്. സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന ഇഡിയുടെ ആരോപണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇഡിയുടെ അന്വേഷണവുമായി…
income tax department
-
-
PoliticsThrissur
തൃശ്ശൂരില്‍ സിപിഎം സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചെന്ന് ആദായ നികുതി വകുപ്പ്, ജില്ലയില്‍ മാത്രമായി പാര്‍ട്ടിക്ക് 101 സ്ഥാവര ജംഗമ വസ്തുക്കളുണ്ടെന്ന് ഇഡിയുടെ കണ്ടെത്തലാണ് നേതൃത്വം മറച്ചുവെച്ചത്
തൃശ്ശൂര്‍: തൃശ്ശൂരില്‍ സിപിഎം സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചെന്ന് ആദായ നികുതി വകുപ്പ്. ജില്ലയില്‍ മാത്രമായി പാര്‍ട്ടിക്ക് ആകെ 101 സ്ഥാവര ജംഗമ വസ്തുക്കളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. . എന്നാല്‍ ആദായ നികുതി…
-
CourtNationalPolitics
കോണ്‍ഗ്രസിന് വീണ്ടും കുരുക്ക്; 1700 കോടിയുടെ നോട്ടീസ്, ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് വീണ്ടും കുരുക്ക്. ആദായ നികുതി വകുപ്പ് 1700 കോടി രൂപയുടെ നോട്ടീസ് നല്കി.. സാമ്പത്തിക വര്‍ഷം 2017-18 മുതല്‍ 2020-21 വരെയുള്ള പിഴയും പലിശയും അടങ്ങുന്നതാണ് തുക.…
-
CinemaKeralaMalayala CinemaNewsPolitics
സിനിമ മേഖലയിലെ പണം ഇടപാട്: പി വി ശ്രീനിജന് എംഎല്‍എയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു,
കൊച്ചി: കുന്നത്തുനാട് എംഎല്എപി വി ശ്രീനിജനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. നാലുമണിക്കൂര്‍ ആണ് ശ്രീനിജനെ ചോദ്യം ചെയ്തത്. സിനിമാ മേഖലയിലെ പണമിടപാടുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. നേരത്തെ ചില…
-
NationalPolitics
യെദ്യൂരപ്പയുടെ പേരില്‍ പുറത്ത് വന്ന ഡയറി വ്യാജമെന്ന് ബംഗലൂരു ആദായ നികുതി വകുപ്പ്
by വൈ.അന്‍സാരിby വൈ.അന്സാരിബംഗലൂരു: യെദ്യൂരപ്പയുടെ പേരില്‍ പുറത്ത് വന്ന ഡയറി വ്യാജമെന്ന് ബംഗലൂരു ആദായ നികുതി വകുപ്പ്. കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത രേഖകള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത് എന്നും ഈ ഡയറി…