പൂനെ: പാവപ്പെട്ടവര്‍ക്കായി കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 4 കോടിയിലധികം വീടുകള്‍ നിര്‍മ്മിച്ചു നല്കാന് കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിര്‍മ്മിച്ചു നല്കിയ ഭൂരിഭാഗം വീടുകളും കുടുംബത്തിലെ സ്ത്രീകളുടെ…
House
-
-
NationalNews
മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: മുഖ്യപ്രതിയുടെ വീട് അഗ്നിക്കിരയാക്കി, വീട് കത്തിച്ചത് വനിതകളടക്കമുള്ള പ്രതിഷേധക്കാര്‍
ഇംഫാല്‍: മണിപ്പുരില്‍ രണ്ടു യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത മുഖ്യ പ്രതിയുടെ വീട് സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. തൗബാല്‍ ജില്ലയിലെ ഹുയ്റേം ഹേരാദാസ്…
-
NationalNews
മണിപ്പുരില്‍ കേന്ദ്രമന്ത്രിയുടെ വസതിക്ക് തീയിട്ട് ജനം; സംഘര്‍ഷം രൂക്ഷം, മന്ത്രി ഔദ്യോഗിക ആവശ്യത്തിനായി കേരളത്തില്‍
മണിപ്പുരില്‍ ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമാകുന്നു. വിദേശകാര്യ സഹമന്ത്രി ആര്. കെ രഞ്ജന്റെ വസതിക്ക് തീയിട്ടു. ആയിരത്തോളം വരുന്ന ജനക്കൂട്ടം ഇന്നലെ രാത്രി 11 മണിയോടെയാണ് ഇംഫാലിലെ കോങ്ബയിലുള്ള വസതി…
-
KeralaNewsPolitics
എസ് രാജേന്ദ്രന്റെ വാദം തെറ്റ്; എസ് രാജേന്ദ്രന് താമസിക്കുന്ന വീടിനല്ല നോട്ടിസ് നല്‍കിയത്, ഉടമസ്ഥതയിലുള്ള മറ്റൊരു വീടിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംദേവികുളം മുന്‍എംഎല്‍എ എസ് രാജേന്ദ്രന്റെ ഭൂമി കയ്യേറ്റത്തില്‍ ഒഴിപ്പിക്കല്‍ നോട്ടിസില്‍ കള്ളക്കളി. ഈ മാസം രണ്ടാം തിയതി നോട്ടിസ് നല്‍കിയെന്ന് ലാന്‍ഡ് റവന്യു കമ്മീഷ്ണറെ അറിയിച്ചുവെങ്കിലും യഥാര്‍ത്ഥത്തില്‍ നോട്ടിസ്…
-
ErnakulamLOCAL
കുന്നത്തുനാട് പോലീസും നാട്ടുകാരും കൈകോര്‍ത്തു; അഞ്ചു മക്കള്‍ക്കും, മുത്തശിയ്ക്കും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി
by രാഷ്ട്രദീപംby രാഷ്ട്രദീപംകുന്നത്തുനാട് പോലീസും നാട്ടുകാരും കൈകോര്‍ത്തപ്പോള്‍ അവര്‍ അഞ്ചു മക്കള്‍ക്കും, മുത്തശിയ്ക്കും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ചായ്ക്കോട്ടുമല ഷിജു അജിത ദമ്പതികളുടെ…
-
ErnakulamLOCAL
കഷ്ടപ്പാടുകള്‍ക്ക് വിട; കല്യാണിക്കുട്ടി ടീച്ചര്‍ക്കും കുടുംബത്തിനും സ്നേഹ വീടായി; താക്കോല്‍ദാനം എസി മൊയ്തീന് എംഎല്‍എ നിര്‍വഹിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംരോഗികളായ മക്കളുമായി ദുരിത ജീവിതം നയിച്ചിരുന്ന കല്യാണിക്കുട്ടി ടീച്ചര്‍ക്ക് ഇനി സ്വന്തം വീട്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്നേഹ വീടിന്റെ താക്കോല്‍ദാനം എസി മൊയ്തീന് എംഎല്‍എ കല്യാണിക്കുട്ടി ടീച്ചര്‍ക്കും കുടുംബത്തിനും നല്കി…
-
KollamLOCAL
മൊയ്ദു അഞ്ചലിന്റെ വാര്‍ത്ത തുണയായി: ഒരു കുടുംബത്തിന്റെ് വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കേരളാ പത്രപ്രവര്‍ത്തക അസോസിയേഷന്റ അഞ്ചല്‍ മേഖല സെക്രട്ടറിമൊയ്ദു അഞ്ചലിന്റെ വാര്‍ത്ത ഒരു കുടുംബത്തിന് തുണയായി. ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പടിഞ്ഞാറ്റിന്‍കര മാമ്പഴക്കോണത്ത് കുടിലില്‍ കഴിഞ്ഞു വന്ന കുടുംബത്തിന്…
-
Be PositiveBusinessErnakulam
ഫെഡറല്‍ ബാങ്ക് പുനര്‍നിര്‍മ്മിച്ച വീടുകള്‍ കൈമാറി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: മഹാരാഷട്രയിലെ കോലാപൂരില്‍ പ്രളയം നാശം വിതച്ച ബസ്വാഡ്, രാജാപുര്വാഡി എന്നിവിടങ്ങളില്‍ ഫെഡറല്‍ ബാങ്ക് പുനര്‍നിര്‍മ്മിച്ചു നല്കിയ വീടുകള്‍ ഗുണഭോക്താക്കള്‍ക്കു കൈമാറി. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത…
-
മന്ത്രി എ.സി. മൊയ്തീന്റെ വീടിന് മുന്പില് കോണ്‍ഗ്രസിന്റെ പ്രതിഷേധം. കോവിഡ് സ്ഥിരീ കരിച്ച പ്രവാസിയുമായി മന്ത്രിക്ക് സന്പര്ക്കമുണ്ടെന്നും അതിനാല്‍ അദ്ദേഹം ക്വാറന്റൈനില്‍ പോകണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യം. വിദേശത്തുനിന്നും എത്തിയ…
-
NationalRashtradeepam
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീടിന് തീ പിടുത്തം
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തീപിടുത്തമുണ്ടായതായി സൂചന.. ഒമ്പത് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. ഏഴര മണിയോടെയാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ തീ പിടുത്തമുണ്ടായതായി അഗ്നിശമന…
- 1
- 2