കൊച്ചി: അടുത്ത വര്‍ഷം പാര്‍പ്പിടനയം കൊണ്ടുവരും മന്ത്രി കെ രാജന് പറഞ്ഞു.ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ സംഘടിപ്പിച്ച അഫോഡബിൾ…
#Home Project
-
-
ErnakulamNewsReligious
എസ്.വൈ.എസ് മുവാറ്റുപുഴ സോണ്‍ നിര്‍മിച്ച നാലാമത് ദാറുല്‍ഖൈറിന്റെ സമര്‍പ്പണവും, പൊതുസമ്മേളനവും 14 ന്
മൂവാറ്റുപുഴ: എസ് വൈ എസ് മുവാറ്റുപുഴ സോണ്‍ നിര്‍മിച്ച നാലാമത് ദാറുല്‍ഖൈറിന്റെ സമര്‍പ്പണവും, പൊതുസമ്മേളനവും 14 ന് വൈകിട്ട് 7ന് മുളുവൂര് മഹല്ല് ജമാഅത്ത് ആഡിറ്റോറിയത്തില്‍ (സയ്യിദ് സീതി കോയ…
-
KannurLIFE STORY
സ്നേഹ തണലൊരുക്കി സുന്ദരന്‍ മേസ്തരിയും കുടുംബവും, തിരുവോണനാളില്‍ 5 കുടുബങ്ങള്‍ക്ക് വീട് നല്‍കും, ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി
ഇരിട്ടി: മകളുടെ വിവാഹത്തിന് കഠിനാധ്വാനത്തിലൂടെ സ്വരുക്കൂട്ടിയ തുക ഉപയോഗിച്ച് അഞ്ചു കുടുംബങ്ങള്‍ക്ക് ഭവനമൊരുക്കി കാരുണ്യത്തിന്റെ വേറിട്ട മാതൃക തീര്‍ക്കുകയാണ് ഇരിട്ടി പായത്തെ കോളിക്കടവ് തെങ്ങോലയിലെ സുന്ദരന്‍ മേസ്തരിയും കുടുംബവും. തിരുവോണ…
-
മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ വിവാഹബന്ധം വേർപ്പെടുത്തിയ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കുള്ള ഇമ്പിച്ചിബാവ ഭവനപുനരുദ്ധാരണ പദ്ധതിയിൽ ധനസഹായത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ…
-
NationalNews
9 വര്‍ഷംകൊണ്ട് 4 കോടി ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയെന്ന് പ്രധാനമന്ത്രി, ഭൂരിഭാഗം വീടുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സ്ത്രീകളുടെ പേരിലെന്നും നരേന്ദ്രമോദി
പൂനെ: പാവപ്പെട്ടവര്‍ക്കായി കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 4 കോടിയിലധികം വീടുകള്‍ നിര്‍മ്മിച്ചു നല്കാന് കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിര്‍മ്മിച്ചു നല്കിയ ഭൂരിഭാഗം വീടുകളും കുടുംബത്തിലെ സ്ത്രീകളുടെ…
-
Malappuram
ഭിന്നശേഷിക്കാരിയായ നീരാനി സുബൈദക്കായി ജനകീയമായി വീടൊരുക്കി നല്കി ടീം സബര്‍മതി കൂട്ടായ്മ.
ഏലംകുളം (മലപ്പുറം): ഭിന്നശേഷിക്കാരിയായ നീരാനി സുബൈദക്കായി ജനകീയമായി വീടൊരുക്കി നല്കി ടീം സബര്‍മതി കൂട്ടായ്മ. വീടിന്റെ താക്കോല്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം സുബൈദയ്ക്ക് കൈമാറി. ഏലംകുളം 12-ാം…
-
വയനാട്: മാനന്തവാടി രൂപതാ സുവര്‍ണജൂബിലി വര്‍ഷത്തോടനുബന്ധിച്ച് തോമാട്ടുചാല്‍ സെയ്ന്റ് തോമസ് ഇടവക നിര്‍മിച്ചുനല്‍കിയ ജൂബിലിഭവനത്തിന്റെ താക്കോല്‍ കൈമാറി. ഇടവകാംഗങ്ങള്‍ 6.5 ലക്ഷംരൂപ ചെലവഴിച്ചാണ് നാലുമാസംകൊണ്ട് വീടുപണി പൂര്‍ത്തിയാക്കിയത്. വീടിന്റെ താക്കോല്‍…
-
AccidentDeathKeralaMalappuramNewsPolitics
താനൂര്‍ ബോട്ട് അപകടം; ദുരിതബാധിതര്‍ക്ക് വീടുവെച്ച് നല്‍കുമെന്ന് മുസ്ലിംലീഗ്, തുടര്‍ വിദ്യാഭ്യാസ ചിലവുകളും മുസ്ലീംലീഗ് വഹിക്കും, ദുരന്തം ബാധിച്ചവര്‍ക്ക് കൂടുതല്‍ സഹായം എത്തിക്കുമെന്നും ലീഗ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക വീടുമായി മുസ്ലീംലീഗ്. അപകടത്തില്‍പ്പെട്ട് 11 പേര് മരിച്ച പരപ്പനങ്ങാടി ആവില്‍ ബീച്ച് കുന്നുമ്മല്‍ സൈതലവിക്ക് വീട് നിര്‍മ്മിച്ച് നല്‍കും. 11 പേരാണ്…
-
ErnakulamGulfKeralaNewsSuccess Story
ആശ്രയം യുഎഇ അരശണര്ക്ക് താങ്ങും നാടിന് മാതൃകയും: ഡീന്‍ കുര്യാക്കോസ് എം പി, നിര്‍ദ്ധനകുടുംബത്തിന് വീട്നല്കി ആശ്രയം യുഎഇ
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : ദുരിതമനുഭവിക്കുന്നവര്‍ക്ക് കാരുണ്യപൂര്‍വ്വമായ കൈ താങ്ങുകളിലൂടെ ആശ്വാസം നല്കാന് ആശ്രയം യു എ ഇ നടത്തുന്ന ഇടപെടലുകള്‍ മാതൃകയാണന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. ആശ്രയം യു എ…
-
ErnakulamReligious
വീടില്ലാത്ത മൂന്ന് കുടുംബങ്ങള്‍ക്ക് ഗുരുഭവനം നിര്‍മ്മിച്ച് നല്‍കിയത് മാതൃകാപരം ; ഡോ. എം.എന്‍. സോമന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: എസ്.എന്‍.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റേയും ശാഖകളുടേയും , വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ നേര്‍കാഴ്ചയാണ് വീടില്ലാത്ത മൂന്ന് കുടുംബങ്ങള്‍ക്ക് ഗുരുഭവനം നിര്‍മ്മിച്ച് നല്‍കിയതെന്ന് എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എന്‍.…