ഷിംല: സമോസ വിവാദത്തിൽ നിന്നും തലയൂരാൻ ഹിമാചൽ സർക്കാർ ഇടപെട്ടില്ലെന്ന് സിഐഡി വിഭാഗത്തിന്റെ വിശദീകരണം. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും ആഭ്യന്തര അന്വേഷണം മാത്രമാണിതെന്നും സിഐഡി ഡിജി അറിയിച്ചു. ആർക്കും കാരണം കാണിക്കൽ…
himachal pradesh
-
-
നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ റണാവത്തിനെതിരെ ഹിമാചല്‍ പ്രദേശിൽ കോൺഗ്രസ് പ്രതിഷേധം. ലാഹോളിലും സ്പിതി ജില്ലയുടെ ചെറുപട്ടണമായ കാസയിലുമാണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പിന്നില്‍ കോണ്‍ഗ്രസും ഒരു വിഭാഗം പ്രദേശവാസികളും…
-
AccidentCinemaDeathIndian Cinema
നടി വൈഭവി ഉപാധ്യായ കാറപകടത്തില്‍ മരിച്ചു, ഹിമാചല്‍ പ്രദേശില്‍ വച്ചാണ് സംഭവം.
മുംബൈ: ടെലിവിഷന്‍ താരം വൈഭവി ഉപാധ്യായ (34) കാറപകടത്തില്‍ മരിച്ചു. സാരാഭായ് വേഴ്സസ് സാരാഭായി എന്ന സിറ്റ്കോം ഷോയിലൂടെയാണ് വൈഭവി ശ്രദ്ധിക്കപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഹിമാചല്‍ പ്രദേശില്‍ വച്ചാണ് സംഭവം.…
-
NationalNewsPolitics
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്വിന്ദര് സിങ് സുഖു സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങില്‍ സാന്നിധ്യമായി രാഹുലും പ്രിയങ്കയും ഖര്‍ഗെയും
by രാഷ്ട്രദീപംby രാഷ്ട്രദീപംഹിമാചല് പ്രദേശില്‍ സുഖ്വിന്ദര് സിങ് സുഖു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി മുകേഷ് അഗ്നിഹോത്രിയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ആയിരക്കണക്കിന് പ്രവര്‍ത്തകരെ സാക്ഷിയാക്കി ഹിമാചല്‍ പ്രദേശിന്റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായി…
-
NationalNewsPolitics
സുഖ്വീന്ദര് സിങ് സുഖു ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയാകും; നിയമസഭാ കക്ഷി യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം
by രാഷ്ട്രദീപംby രാഷ്ട്രദീപംഅനിശ്ചിതത്വങ്ങള്ക്കൊടുവില് ഹിമാചല്‍ പ്രദേശില്‍ സുഖ്വീന്ദര് സിങ് മുഖ്യമന്ത്രിയാകും. നിയമസഭാ കക്ഷി യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാവുക. വൈകീട്ട് നാല് മണിക്ക് ഷിംലയിലാണ് യോഗം. ഭൂരിഭാഗം എം.എല്‍.എമാരുടെയും പിന്തുണ സുഖ്വീന്ദറിനുണ്ടെന്ന്…
-
NationalNewsPolitics
ഹിമാചലില്‍ നാടകീയ രംഗങ്ങള്‍; മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം; അവകാശമുന്നയിച്ച് പ്രതിഭാ സിംഗ്, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണായക യോഗം ഉടന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഹിമാചല് പ്രദേശില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണായക യോഗം ഉടന്‍ ചേരും. ഷിംലയിലാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം. അന്തരിച്ച മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വീരഭദ്രസിംഗിന്റെ ഭാര്യ പ്രതിഭാ സിംഗ്,…
-
AccidentDeathFloodNationalNewsPolice
ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചില്‍; മരണ സംഖ്യ 19 ആയി
by രാഷ്ട്രദീപംby രാഷ്ട്രദീപംകിന്നോർ: ഹിമാചൽ പ്രദേശിലെ കിന്നോരിൽ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 19 ആയി. മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 4…
-
AccidentDeathFloodNationalNewsPolice
ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചില്‍ മരണപ്പെട്ടവരുടെ എണ്ണം 15 ആയി
by രാഷ്ട്രദീപംby രാഷ്ട്രദീപംഹിമാചൽ പ്രദേശിലെ കിന്നൗരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം 15 ആയി. 16 പേരെ കാണതായിട്ടുണ്ട് എന്നാണ് റിപോർട്ടുകൾ. മരിച്ചവരുടെ കൂട്ടത്തിൽ രണ്ടു വയസുള്ള കുട്ടിയുമുണ്ട്. ഇതു വരെ 14…
-
AccidentFloodNationalNewsTravels
ഹിമാചലില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി ആളുകളും വാഹനങ്ങളും കുടുങ്ങിക്കിടക്കുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംഷിംല: ഹിമാചല്‍പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍. കിന്നൗര്‍ ജില്ലയില്‍ ദേശീയ പാതയിലാണ് സംഭവം. നിരവധി വാഹനങ്ങളും ആളുകളും മണ്ണിനടിയില്‍ കുടുങ്ങിയതായി റിപ്പോർട്ട്. പോലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദിവസങ്ങളായി തുടരുന്ന കനത്ത…
-
FloodNationalNews
ഹിമാചൽ പ്രദേശിൽ മേഘസ്ഫോടനം; മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടം, വാഹനങ്ങള്‍ ഒഴുകിപ്പോയി, ആളുകളെ കാണാതായിന്ന് ബന്ധുക്കൾ
by രാഷ്ട്രദീപംby രാഷ്ട്രദീപംധര്മ്മശാല: ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നിലയ്ക്കാത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടം. ധര്‍മ്മശാലയിലെ മക്ലിയോഡ്ഗഞ്ജില് മേഘസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. നഗരത്തിലെ വ്യാപാരകേന്ദ്രങ്ങള്‍ തകര്‍ന്നു, വാഹനങ്ങളും…
- 1
- 2