ഇറാനുമായി നല്ല നയതന്ത്ര, വാണിജ്യ ബന്ധമുള്ള രാജ്യമാണ് ഇന്ത്യ. ദാരുണമായ വിയോഗം ഞെട്ടിക്കുന്നതാണെന്നും വിഷമിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി വിശദമാക്കി. ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ റെയ്സി നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്നും…
#helicopter crash
-
-
ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഹെലികോപ്ടറിന് സമീപത്തുനിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചില മൃതദേഹങ്ങള്‍…
-
AccidentErnakulamKeralaNationalNews
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. ആര്‍ക്കും സാരമായി പരുക്കേറ്റിട്ടില്ല. അപകടത്തില്‍പ്പെട്ടത് എ.എല്‍.എച്ച്. ധ്രുവ് മാര്‍ക് 3 ഹെലികോപ്റ്റര്‍; റണ്‍വേ താല്കാകലികമായി അടച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. കോസ്റ്റ്ഗാര്‍ഡിന്റെ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നു. ആളപായമില്ല എന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 12.15ഓടെയിരുന്നു കോസ്റ്റ് ഗാര്‍ഡിന്റെ എ.എല്‍.എച്ച്. ധ്രുവ് മാര്‍ക്…
-
KeralaNews
കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗും മരണത്തിന് കീഴടങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംയുക്താ സേനാ മേധാവി ബിപിന്‍ റാവത്തിന്റെയും മറ്റ് പന്ത്രണ്ട് പേരുടെയും മരണത്തില്‍ കലാശിച്ച കൂനൂരിലെ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതരമായ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗും മരണത്തിന്…
-
KeralaNews
കോപ്റ്റര്‍ ദുരന്തം: മലയാളി ജവാന് പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൂനൂരില് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. ഡിഎന്‍എ പരിശോധന പൂര്‍ത്തിയാകാന്‍ മൂന്ന് ദിവസം വരെ എടുത്തേക്കും. കുടുംബത്തിലെ ആരുടെയും…
-
NationalNews
ധീര സൈനികര്‍ക്ക് വിട; റാവത്തിനും മധുലികയ്ക്കും ഇന്ന് യാത്രാമൊഴി, മറ്റ് സൈനികരുടെ മൃതദേഹങ്ങള്‍ ജന്മനാടുകളിലേക്ക് കൊണ്ടുപോകും
by രാഷ്ട്രദീപംby രാഷ്ട്രദീപംസംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെ ഉള്ളവര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം. ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ഡല്‍ഹി കാന്റിലെ ശ്മശാനത്തില്‍ സംസ്കരിക്കും. ഹെലികോപ്റ്റര്‍ അപകടത്തില്‍…
-
NationalNews
ധീര സൈനികര്‍ക്ക് വിട; 13 പേരുടെ മൃതദേഹവുമായി വിലാപ യാത്ര സുലൂരിലെത്തി; പരിക്കേറ്റ ക്യാപ്റ്റന്‍ ബംഗളൂരുവില്‍ തുടര്‍ചികിത്സ
by രാഷ്ട്രദീപംby രാഷ്ട്രദീപംഹെലികോപ്റ്റര് അപകടത്തില്‍പ്പെട്ട് വിടപറഞ്ഞ സംയുക്ത സേനാ മേധാവി ബിപിന്‍ ലക്ഷ്മണ് സിംഗ് റാവത്തിന്റേതടക്കം 13 പേരുടെയും മൃതദേഹം സുലൂരിലെ വ്യോമ കേന്ദ്രത്തിലെത്തിച്ചു. വെല്ലിങ്ടണിലെ സൈനിക മൈതാനിയില്‍ ഗാര്‍ഡ് ഓണര്‍ നല്കി…
-
NationalNews
നോവായി മധുലിക റാവത്ത്: മറയുന്നത് സൈനികരുടെ വിധവകള്‍ക്ക് താങ്ങായ വനിത; സാമൂഹ്യ സേവനത്തിനായി ജീവിച്ച മധുലികാ റാവത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംഅപ്രതീക്ഷിതമായുണ്ടായ ദുരന്തത്തില്‍ രാജ്യത്തെ ആദ്യ സംയുക്ത സേനാ തലവന്‍ ബിപിന്‍ റാവത്തിനൊപ്പം കൊല്ലപ്പെട്ട ഭാര്യ മധുലിക റാവത്ത് സാമൂഹ്യ സേവനത്തിനായി ചെയ്തത് നിരവധി കാര്യങ്ങള്‍. സൈനികരുടെ വിധവകള്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്കുമായുള്ള…
-
NationalNewsPolitics
ഹെലികോപ്റ്റര്‍ അപകടം; സംയുക്തസേന അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്; പ്രസ്താവന
by രാഷ്ട്രദീപംby രാഷ്ട്രദീപംചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രസ്താവന നടത്തി. ഹെലികോപ്റ്റര്‍ അപകടത്തില്‍…
-
NationalNews
കനത്ത മൂടല്‍ മഞ്ഞില്‍ ഹെലികോപ്റ്റര്‍, ദുരന്തത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൂനൂര് ഹെലികോപ്റ്റര്‍ അപകടത്തിന്റെ തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്. ഹെലികോപ്റ്റര്‍ മൂടല്‍ മഞ്ഞിനിടയിലേക്ക് പറക്കുന്നത് കാണാം. വലിയ ശബ്ദവും ഹെലികോപ്റ്റര്‍ തകര്‍ന്നെന്ന് നാട്ടുകാര്‍ പറയുന്നതും കേള്‍ക്കാം. തെളിവായി അന്വേഷണ സംഘം ശേഖരിച്ചു.…