ഹൈഡ്രോക്സി ക്ലോറോക്വിൻ കൊറോണവൈറസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് വിലക്കി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ. ഫ്രാന്‍സ്, ഇറ്റലി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുന്നത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ഹൈഡ്രോക്സിക്ലോറോക്വിന്നിന്റെ…
Tag: