കൊച്ചി: മാസപ്പടി കേസില്‍ സംസ്ഥാന വ്യവസായ വികസന കോര്പറേഷന് (കെഎസ്ഐഡിസി)എതിരെയുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിഎംആർഎല്‍ സംശയകരമായ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അന്വേഷണത്തെ സ്വാഗതം…
#hc statement
-
-
ErnakulamKerala
ഒരു ജീവന് നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണും?; കടുവയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവിനെതിരായ ഹര്‍ജി തള്ളി; ഹര്ജിക്കാരന് 25,000 രൂപ പിഴ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: വയനാട് സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ കര്‍ഷകനെ കൊലപ്പെടുത്തിയ നരഭോജിക്കടുവയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവിനെതിരെ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.ഹര്ജിക്കാരന് കോടതി 25,000 രൂപ പിഴയും ചുമത്തി. അനിമല്‍ ആന്‍ഡ്…
-
ErnakulamKerala
ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് 5,000 ആക്കണം, കൂടുതൽ ബസുകൾ നൽകണമെന്നും ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ശബരിമലയിലെ തിരക്കൊഴിവാക്കാന്‍ സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്പോട്ട് ബുക്കിംഗില്‍ പ്രതിദിനം റിവ്യൂ നടത്തണം. സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇക്കാര്യങ്ങള്‍ നിരീക്ഷിക്കണമെന്നും…
-
ErnakulamKerala
ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്ക് വിദ്യാര്‍ഥികളെ നിര്‍ദേശിച്ച നടപടിക്ക് സ്റ്റേ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്ക് വിദ്യാര്‍ഥികളെ നിര്‍ദേശിച്ച ചാൻസലറുടെ നടപടിക്ക് സ്റ്റേ. ഹൈക്കോടതിയാണ് സ്റ്റേ നല്‍കിയത്. മാര്‍ ഇവാനിയോസ് കോളജിലെ രണ്ടു വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ടി.ആര്. രവിയുടെ…
-
ErnakulamKerala
‘ഒരാളുടെ കുറ്റകൃത്യം സമൂഹത്തിനാകെ ഭീഷണിയല്ലെങ്കില്‍ കാപ്പ ചുമത്താനാവില്ല’: ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഒരാളുടെ കുറ്റകൃത്യം മറ്റൊരു വ്യക്തിയെ മാത്രമാണ് ബാധിക്കുന്നത് എങ്കില്‍ അയാളെ കാപ്പ ചുമത്തി തടവിലാക്കാനാവില്ലെന്ന് ഹൈക്കോടതി.സമാനമായ ഒന്നിലേറെ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അത് സമൂഹത്തിനാകെ ഭീഷണിയല്ലെങ്കില്‍ കാപ്പ ചുമത്താനാവില്ല എന്നാണ്…
-
ErnakulamKerala
കെഎസ്ആർടിസി ശമ്പള വിതരണo ; ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കെഎസ്ആര്‍ടിസി ശമ്പള വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ ഹാജരാകാതിരുന്ന ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി. ഹാജരാകണമെന്ന് നിര്‍ദേശിച്ചിട്ടും ഇന്ന് ചീഫ് സെക്രട്ടറി ഹാജരായില്ല, കേരളീയത്തിന്റെ തിരക്കായതിനാല്‍ ഹാജരാകാന്‍…
-
ErnakulamKerala
‘ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും മാത്രം പോര, കായിക താരങ്ങളും വേണം : ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: അത്ലറ്റുകളെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ കായിക പ്രതിഭകളില്ലാത്ത ഒരു ഭാവിതലമുറയുണ്ടാകുമെന്ന് നിരീക്ഷിച്ച് കേരള ഹൈക്കോടതി.ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ക്ക് സമൂഹം നല്കുന്ന പിന്തുണയോടൊപ്പം കായിക താരങ്ങളും പ്രധാനമാണെന്ന്…
-
ErnakulamKerala
‘സത്രീക്ക് സ്വന്തമായി ഒരു മനസുണ്ട്, അവര്‍ അമ്മയുടേയോ അമ്മായിയമ്മയുടേയോ അടിമകളല്ല’ :ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സ്ത്രീകള്‍ അമ്മയുടേയോ അമ്മായിയമ്മയുടേയോ അടിമകളല്ലെന്നും അവരുടെ തീരുമാനങ്ങളെ വിലകുറച്ച് കാണരുതെന്നും ഹൈക്കോടതി.കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയായ ഡോക്ടര്‍ തന്റെ വിവാഹമോചന ഹര്‍ജി കൊട്ടാരക്കര കുടുംബക്കോടതിയില്‍ നിന്ന് തലശേരി കുടുംബക്കോടതിയിലേക്ക്…
-
Rashtradeepam
വിദ്യാരംഭത്തിന് കുട്ടികള്‍ എന്തെഴുതണമെന്നതില്‍ അവരവരുടെ രക്ഷിതാക്കള്‍ക്ക് തീരുമാനമെടുക്കാo : ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: വിദ്യാരംഭത്തിന് കുട്ടികള്‍ എന്തെഴുതണമെന്നതില്‍ അവരവരുടെ വിശ്വാസത്തിനനുസരിച്ച് രക്ഷിതാക്കള്‍ക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. മട്ടന്നൂര്‍ നഗരസഭ ഗ്രന്ഥശാലാ സമിതി നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന എഴുത്തിനിരുത്തല്‍ ചടങ്ങിന്റെ ഭാഗമായി ഇറക്കിയ നോട്ടീസിനെതിരെ…
-
ErnakulamKeralaLOCALNews
‘ലിവിങ് ടുഗെദര്‍’; ഭാര്യയ്ക്കെതിരെയുള്ള ക്രൂരത നിലനില്ക്കണമെങ്കില് സാധുതയുള്ള വിവാഹം ആവശ്യo :ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഭാര്യയ്ക്കെതിരെയുള്ള ക്രൂരത എന്ന കുറ്റം നിലനില്ക്കണമെങ്കില് സാധുതയുള്ള വിവാഹം ആവശ്യമാണെന്നും ഹൈക്കോടതി.ഒരുമിച്ചു ജീവിക്കാമെന്നു പരസ്പരം ഉടമ്ബടിയുണ്ടാക്കി ജീവിക്കുന്നവരെ ഭാര്യാ ഭര്ത്താക്കന്മാരായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സോഫി തോമസാണ്…
- 1
- 2