ഗുരുവായൂര്‍: ഉദ്യോഗസ്ഥനു വധുവിന്റെ പേരില്‍ തോന്നിയ ആശയക്കുഴപ്പംമൂലം വിവാഹം രജിസ്റ്റര്‍ ചെയ്യാനാകാതെ ദമ്ബതിമാര്‍ മടങ്ങി. ഗുരുവായൂര്‍ നഗരസഭയിലാണ് വിവാഹരജിസ്ട്രേഷനെച്ചൊല്ലി വിവാദമുണ്ടായത്. കഴിഞ്ഞ 24-ന് ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വിവാഹിതരായ ദീപക് രാജ്-ക്രിസ്റ്റീന…