ഒമാനിൽ ജോലി ചെയ്യുന്ന എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും ജൂലൈ 19 മുതൽ മെറ്റേണിറ്റി ഇൻഷുറൻസ് നടപ്പിലാക്കും. പ്രസവാവധി ഇൻഷുറൻസ് വഴി 98 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി. പ്രതിമാസ ശമ്പളത്തിൻ്റെ ഒരു…
#Gulf
-
-
DeathGulfKeralaKozhikodePravasi
വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം; മസ്കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന മലയാളി മരിച്ചു
മസ്കറ്റ്: മസ്കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന വടകര സ്വദേശി വിമാനയാത്രയ്ക്കിടെ മരിച്ചു. . അല്‍മറായിയുടെ സുഹാര്‍ ബ്രഞ്ചില്‍ സെയില്‍സ് സൂപ്പര്‍വൈസറായിരുന്ന വടകര ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിന് (42) ആണ്…
-
AccidentDeathKannurKerala
സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംറിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി പുതുശേരി പുഷ്പരാജിന്റെ മകൻ വിപിൻ (34) ആണ് മരിച്ചത്.റിയാദില്‍ നിന്ന് 200 കിലോമീറ്റർ അകലെ അല്റൈനിലാണ് വാഹനാപകടമുണ്ടായത്.…
-
AccidentGulfKeralaMalappuramPravasi
ഹുലൈഫയില്‍ വാഹനാപകടം മലയാളി യുവാവ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഹായില് : ഹുലൈഫയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാന്‍ സിദ്ദിഖിന്റെ മകന് ജംഷീര്‍(30) ആണ് മരിച്ചത്. ആറാദിയയില്‍ ബൂഫിയ ജീവനക്കാരന് ആയിരുന്നു.…
-
ബഹ്റൈനില്‍ വാഹനാപകടം നാലു മലയാളികള്‍ ഉള്‍പ്പടെ അഞ്ച് മരണം ബഹ്റൈന്‍ : ബഹ്റൈനിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് മരണം. മുഹറഖിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരായ അഞ്ചു പേരാണ്…
-
DeathGulfKeralaNationalNews
ഗള്‍ഫില്‍ മരിച്ച ആളുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി യുവതി, ആലുവ പൊലിസ് മൃതദേഹം ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലേക്കും എത്തിച്ചു
കോട്ടയം: ഏഴ് ദിവസം മുന്‍പ് ഗള്‍ഫില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി ലക്ഷദ്വീപ് സ്വദേശിയായ യുവതി. കോട്ടയം ഏറ്റുമാനുര്‍ സ്വദേശിയായ ജയകുമാറിന്റെ മൃതദേഹം ബന്ധുക്കള്‍…
-
ദുബൈ: ഒമാന്‍ ഒഴികെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ഇന്ന്. മാസപ്പിറവി കാണാത്തതിനാല്‍ ഒമാനില്‍ ചെറിയ പെരുന്നാള്‍ നാളെ ആയിരിക്കും. മക്കയിലും മദീനയിലും തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ വലിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.…
-
GulfKeralaNewsReligious
കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച., ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച. ഇന്ന് മാസപ്പിറവി കാണാത്തതിനാലാണിത്. ഇതോടെ റമദാന് 30 പൂര്‍ത്തിയാക്കിയാണ് സംസ്ഥാനത്ത് ഇസ്ലാം മതനിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ചയാണ് പെരുന്നാള്‍.…
-
Crime & CourtGulfNewsPolicePravasiWomen
അവിഹിത ബന്ധം; ഭാര്യയെ കൊലപ്പെടുത്തിയ പ്രവാസി യുവാവിന് യുഎഇ കോടതി 25 വര്‍ഷം തടവിന് വിധിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംദുബായ് : ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രവാസി യുവാവിന് യു.എ.ഇ കോടതി 25 വര്‍ഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2020…
-
DeathGulfKeralaPravasiWomen
കൊവിഡ് വന്ന് മരണപ്പെട്ട പ്രവാസികളുടെ പെണ്മക്കള്ക്ക് ധനസഹായം ലഭിക്കും; പ്രവാസി തണല്പദ്ധതിയിൽ കൂടിയാകും ഇത് നടപ്പാക്കുക
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കൊവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെണ്മക്കള്ക്ക് സാമ്പത്തിക സഹായം നല്കുന്ന പ്രവാസി തണല്‍ പദ്ധതി നിലവില്‍ വന്നു.…
- 1
- 2