ഷാരോണ്‍ കൊലക്കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഗ്രീഷ്മയുടെ ശിക്ഷാ വിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക.രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കുറ്റവിമുക്തയാക്കിയതിനെതിരെ മേൽക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷൻ…
#greeshma
-
-
Crime & CourtKerala
ഗ്രീഷ്മ ശിക്ഷിക്കപ്പെടുമോ?; പാറശാല ഷാരോൺ വധക്കേസിൽ വിധി ഇന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാറശാല ഷാരോൺ വധക്കേസിൽ ഇന്ന് വിധി പറയും. ഷാരോണിനെ വിഷം ചേർത്ത കഷായം കുടിപ്പിച്ചു കൊന്ന കേസിലാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധി പറയുക. പ്രതിയായ ഗ്രീഷ്മ കുറ്റക്കാരി…
-
CourtKeralaNewsPoliceThiruvananthapuram
ഷാരോണ്‍ വധക്കേസ്: മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം
കൊച്ചി: ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 11 മാസമായി ജയിലില്‍ കഴിയുകയായിരുന്നു ഗ്രീഷ്മ. ഒക്ടോബര്‍ 14നായിരുന്നു കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്.…
-
CourtKeralaThiruvananthapuram
ഷാരോണ്‍ വധo: പ്രതികളുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരo: ഏറെ കോളിളക്കം സൃഷ്ടിച്ച പാറശാല ഷാരോണ്‍ വധക്കേസിലെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ അടക്കമുള്ള പ്രതികള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതികളുടെ പേക്ഷ കീഴ്ക്കോടതി…
-
AlappuzhaCourt
ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ വിചാരണ കസ്റ്റഡിയില്‍ വെച്ച് തന്നെ വേണമെന്ന് പ്രോസിക്യൂഷന്, ഗ്രീഷ്മയ്ക്ക് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാനും നാടുവിടാനും സാധ്യതയുണ്ടെന്നാണ് വാദം
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ വിചാരണ കസ്റ്റഡിയില്‍ വെച്ച് തന്നെ വേണമെന്ന് പ്രോസിക്യൂഷന്. കേസില്‍ ഗ്രീഷ്മയ്ക്ക് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാനും നാടുവിടാനും സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷന് ഉന്നയിക്കുന്ന വാദം.…
-
Crime & CourtKeralaNewsPolice
ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നു; അമ്മ സിന്ധുവും അമ്മാവന് നിര്‍മ്മല്‍ കുമാരന് നായരും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചു, ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോളിളക്കം സൃഷ്ടിച്ച പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഒന്നാം പ്രതി ഗ്രീഷ്മ…
-
CourtCrime & CourtKeralaNews
കുറ്റസമ്മതം ക്രൈം ബ്രാഞ്ചിന്റെ സമ്മര്‍ദ്ദം മൂലം; അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞ് വിശ്വസിപ്പിച്ചു, ഷാരോണ്‍ രാജ് വധക്കേസില്‍ ഗ്രീഷ്മ മൊഴിമാറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംപാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മ മൊഴിമാറ്റി. കുറ്റസമ്മതം ക്രൈം ബ്രാഞ്ചിന്റെ സമ്മര്‍ദ്ദം മൂലമെന്നാണ് ഗ്രീഷ്മയുടെ രഹസ്യമൊഴി. അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നും…
-
KeralaNewsPolitics
ഷാരോണിനെ കോളജിലും വച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു; അന്ന് ആയുധമാക്കിയത് പാരസിറ്റമോള്‍; ഗ്രീഷ്മയുടെ മൊഴി പുറത്ത്, നെയ്യൂരിലെ കോളേജില്‍ ഗ്രീഷ്മയെ എത്തിച്ച് തെളിവെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംപാറശാല ഷാരോണ്‍ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പ്രതി ഗ്രീഷ്മ. കോളജില്‍ വച്ചും ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഇതിനായി പാരസെറ്റാമോള്‍ ഗുളിക കുതിര്‍ത്തു കയ്യില്‍…
-
Crime & CourtKeralaNewsPolice
ഷാരോണ്‍ വധം: ഗ്രീഷ്മയുടെ വീട്ടില്‍ തെളിവെടുപ്പ്, വിഷത്തിന്റേതെന്ന് സംശയിക്കുന്ന പൊടി കണ്ടെത്തി; പലതവണ ജ്യൂസില്‍ വിഷം കലക്കി കൊല്ലാന്‍ ശ്രമിച്ചെന്ന് ഗ്രീഷ്മ
by രാഷ്ട്രദീപംby രാഷ്ട്രദീപംഷാരോണ് വധക്കേസില്‍ ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തു. കഷായം ഉണ്ടാക്കിയ പാത്രവും വിഷത്തിന്റേതെന്ന് സംശയിക്കുന്ന പൊടിയും പൊലീസിന് കിട്ടി. ഈ പൊടിയാണോ കഷായത്തിന് ഉപയോഗിച്ചതെന്ന്…
-
Crime & CourtKeralaNewsPolice
ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാന്‍ വേണ്ടിയായിരുന്നു; ചോദ്യം ചെയ്യലില്‍ ഗ്രീഷ്മയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍; ഗ്രീഷ്മയെ ഇന്ന് രാമവര്‍മ്മന്‍ചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംപാറശാല ഷാരോണ്‍ കൊലക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തി മുഖ്യപ്രതി ഗ്രീഷ്മ. ജ്യൂസ് ചലഞ്ച് നടത്തിയത് ഷാരോണിനെ കൊലപ്പെടുത്താന്‍ വേണ്ടി തന്നെയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ പറഞ്ഞു. നിരവധി…