മഞ്ചേരി: കാരാപറമ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രീന്‍വാലി അക്കാദമിയുടെ വസ്തുവകകള്‍ എന്‍.ഐ.എ. കണ്ടുകെട്ടി. പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രമാണ് ഗ്രീന്‍വാലിയെന്ന് എന്‍.ഐ.എ അറിയിച്ചു. കൊലപാതക്കേസ് പ്രതികള്‍ക്ക് ഇവിടെ അഭയം നല്‍കിയിരുന്നുവെന്നും എന്‍.ഐ.എ പറയുന്നു.…
Tag: