രാജ്യത്ത് ഇന്ന് മുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. അതിനാല്‍ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് ട്രെയിന്‍ വഴി കേരളത്തില്‍ എത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പാസ് നിര്‍ബന്ധമാക്കി. നേരത്തെ പാസ് എടുത്തവര്‍…
Tag:
#GOVERNMENT
-
-
തിരുവനന്തപുരം: കോവിഡ് പടരുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടുന്നത് ശരിയായ വിവരങ്ങളല്ലെന്ന് സംശയം ബലപ്പെടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സര്‍ക്കാര്‍ പലതും മറച്ചുവയ്ക്കുന്നുണ്ടെന്ന സംശയം ബലപ്പെടുന്നതായും അദ്ദേഹം വാര്‍ത്താ…
-
Crime & CourtKerala
കേരളം പുതിയ കാല്‍വയ്പ്പിലേക്ക്: ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ ജന്മദിനമായ നവംബർ 15ന് നല്ലനടപ്പ് ദിനമായി ആചരിക്കും.
by വൈ.അന്‍സാരിby വൈ.അന്സാരിസംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും തിരുവനന്തപുരം: ശിക്ഷാ സമ്പ്രദായങ്ങളില്‍ ഏറ്റവും ആധുനിക രീതികളിലൊന്നായ പ്രൊബേഷന്‍ അഥവാ നല്ലനടപ്പ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിനും ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനുമായി…