തിരുവനന്തപുരം: മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കര്‍ 31-ന് വിരമിക്കും. ശിവശങ്കര്‍ വിരമിക്കേണ്ടത് ചൊവ്വാഴ്ചയായിരുന്നെങ്കിലും ഈ മാസം 31 വരെ അദ്ദേഹത്തിന് തുടരാം.…
#Gold Smuggling Csae
-
-
CourtKeralaNews
മാധ്യമം പത്രം നിരോധിക്കാന്‍ ആവശ്യപ്പെട്ട് കെ.ടി.ജലീല്‍ യുഎഇ ഭരണാധികാരികള്‍ക്ക് കത്തയച്ചെന്ന് സ്വപ്ന സുരേഷ്, കത്തിന്റെ ഡ്രാഫ്റ്റും ഇതേക്കുറിച്ച് പരാമര്‍ശിക്കുന്ന വാട്സാപ്പ് ചാറ്റുകളും സ്വപ്ന ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കി.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: മാധ്യമം പത്രം നിരോധിക്കാന്‍ ആവശ്യപ്പെട്ട് കെ.ടി.ജലീല്‍ യുഎഇ ഭരണാധികാരികള്‍ക്ക് കത്തയച്ചെന്ന് സ്വപ്ന സുരേഷ്. കെ.ടി.ജലീലിനെതിരെ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. പ്രോട്ടോക്കോള്‍ ലംഘനം നടത്തി കെ.ടി.ജലീല്‍ യുഎഇ…
-
ErnakulamKeralaNews
സ്വപ്ന സുരേഷിന്റെ മൊഴിയില്‍ ഷാജ് കിരണിന് ഇഡി നോട്ടീസ്; ചൊവ്വാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം
സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഷാജ് കിരണിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചൊവ്വാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്…
-
KeralaNews
‘വിരട്ടാനൊന്നും നോക്കേണ്ട, ഏതു തരത്തിലുള്ള പിപ്പിടി കാട്ടിയാലും അതൊന്നും ഏശില്ല, തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും’; വിവാദങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണ്ണ – ഡോളര്‍ കടത്ത് ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ വിവാദങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. എന്തും വിളിച്ച് പറയുന്നവരുടെ പിന്നില്‍ ഏതു കൊലകൊമ്പനായാലും കണ്ടുപിടിക്കുമെന്ന് മുഖ്യമന്ത്രി കോട്ടയത്ത്…
-
KeralaNews
സ്വപ്നാ സുരേഷിന്റെ പുതിയ ജോലിയ്ക്ക് പിന്നാലെ വിവാദം; അത്തരമൊരു പോസ്റ്റിന്റെ അവശ്യമില്ല, സ്വപ്നയുടെ നിയമനത്തില്‍ തനിക്കൊരു പങ്കുമില്ലെന്ന് ചെയര്മാന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വപ്നാ സുരേഷിന്റെ എച്ച്ആര്‍ഡിഎസ്സ് എന്ന സന്നദ്ധ സംഘടനയില്‍ സിഎസ്ആര്‍ ഡയറക്ടറായുള്ള നിയമനം വിവാദത്തില്‍. എച്ച്ആര്‍ഡിഎസ്സിലെ സ്വപ്നയുടെ നിയമനത്തില്‍ തനിക്കൊരു പങ്കുമില്ലെന്ന് സംഘടനയുടെ ചെയര്‍മാനും ബിജെപി നേതാവുമായ എസ് കൃഷ്ണകുമാര്‍…
-
Crime & CourtKeralaNewsPolice
തനിക്കെതിരെ സ്വപ്ന മൊഴി നല്‍കിയതിന് പിന്നില്‍ സമ്മര്‍ദ്ദം; ആദ്യ മൊഴികളില്‍ തന്റെ പേര് ഇല്ലായിരുന്നുവെന്ന് എം ശിവശങ്കര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതനിക്കെതിരെ സ്വപ്ന മൊഴി നല്‍കിയതിന് പിന്നില്‍ സമ്മര്‍ദ്ദമെന്ന് എം ശിവശങ്കര്‍. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിലാണ് എം ശിവശങ്കറിന്റെ വിശദീകരണം. കേന്ദ്ര ഏജന്‍സികള്‍ക്ക് നല്കിയ ആദ്യ…
-
Crime & CourtKeralaNewsPolice
സന്ദീപ് നായരുടെ മൊഴി ഗുരുതരം; വിചാരണ കോടതി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംസന്ദീപ് നായരുടെ മൊഴി ഗുരുതരമാണെന്നും വിചാരണ കോടതി നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി. പൊലീസിന് നേരിട്ട് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന കുറ്റകൃത്യങ്ങള്ക്കല്ല കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് വിലയിരുത്തിയാണ് ഇഡിക്കെതിരായ ക്രൈം ബ്രാഞ്ച്…
-
Crime & CourtKeralaNewsPolice
ഡോളര്‍ കടത്ത് കേസ്; സ്പീക്കര്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല, സുഖമില്ലാത്തതിനാലെന്ന് വിശദീകരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംഡോളര് കടത്ത് കേസില്‍ ചോദ്യം ചെയ്യാലിനായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. സുഖമില്ലാത്തതിനാല്‍ എത്തില്ലെന്നാണ് സ്പീക്കര്‍ നല്കിയ വിശദീകരണം. യുഎഇ കോണ്‍സുല്‍ ജനറല്‍ മുഖേന നടത്തിയ…
-
Crime & CourtKeralaNewsPolice
ഇഡിക്കെതിരായ കേസ്; സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംഇഡിക്കെതിരായ കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.…
-
Crime & CourtKeralaNewsPolice
കസ്റ്റംസിനെ തള്ളി ക്രൈം ബ്രാഞ്ച്; വിനോദിനി ബാലകൃഷ്ണന് ഉപയോഗിക്കുന്നത് സ്വന്തം ഐ ഫോണ്‍, ഒരേ കടയില്‍ നിന്ന് വാങ്ങിയതാകാം ആശയക്കുഴപ്പം സൃഷ്ടിച്ചതെന്നും ക്രൈം ബ്രാഞ്ച്
by രാഷ്ട്രദീപംby രാഷ്ട്രദീപംവിനോദിനി ബാലകൃഷ്ണന് ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോണെന്ന് ക്രൈംബ്രാഞ്ച്. സന്തോഷ് ഈപ്പന് സമ്മാനമായി നല്കിയ ഫോണല്ല വിനോദിനിയുടെ പക്കല്‍ ഉള്ളതെന്നും ഒരേ കടയില്‍ നിന്ന് വാങ്ങിയതാകാം ആശയക്കുഴപ്പം സൃഷ്ടിച്ചതെന്നുമാണ്…