പ്രഗ്യാ സിംഗ് ഠാക്കൂറിന് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടന് ഫര്ഹാന് അക്തറിന്റെ ട്വീറ്റ്. ‘എത്രയും പ്രിയപ്പെട്ട ഭോപ്പാലിലെ വോട്ടര്‍മാരെ, മറ്റൊരു ഗ്യാസ് ദുരന്തത്തില്‍ നിന്നും നിങ്ങളുടെ നഗരത്തെ രക്ഷിക്കാനുള്ള…
General Election 2019
-
-
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്കി. ശബരിമല സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പരാതി. തമിഴ്നാട്ടിലും കര്‍ണാടകയിലും വച്ച് നടത്തിയ പ്രസ്താവനകള്‍ക്കെതിരെയാണ് പരാതി. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ്…
-
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 303 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അവസാന ദിവസമായ ഇന്നലെ വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയടക്കം 149 പേരാണ് പത്രിക നൽകിയത്. നാമനിർദ്ദേശ പത്രികകളുടെ…
-
KeralaPoliticsWayanad
റോഡ് ഷോക്കിടെ വാഹനത്തില്‍ നിന്ന് വീണ മാധ്യമപ്രവര്ത്തകന് കൈത്താങ്ങായി രാഹുല്‍
by വൈ.അന്‍സാരിby വൈ.അന്സാരിവയനാട്ടില് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷം നടത്തിയ റോഡ് ഷോക്കിടെ വാഹനത്തില്‍ നിന്ന് വീണ് പരിക്കേറ്റ മാധ്യമപ്രവര്ത്തകന് കൈത്താങ്ങായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റോഡ് ഷോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ട്രക്കില്‍…
-
KeralaPolitics
ലോക്സഭാ തിരഞ്ഞെടുപ്പ്: ഇന്ന് പത്രിക സമര്‍പ്പിച്ചത് 29 പേര്
by വൈ.അന്‍സാരിby വൈ.അന്സാരിലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളില്‍ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് 29 പേര്. ഇതോടെ ആകെ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 52 ആയി. തിരുവനന്തപുരത്ത് മൂന്നും ആറ്റിങ്ങല്‍, കോട്ടയം, എറണാകുളം,…
-
NationalPolitics
പ്രചരണ പരിപാടികള്‍ക്ക് കൊഴുപ്പേകി മോദിയും അമിത് ഷായും
by വൈ.അന്‍സാരിby വൈ.അന്സാരിബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് അരുണാചല്‍പ്രദേശില്‍ നരേന്ദ്ര മോദി റാലിക്കും ഗുജറാത്തില്‍ അമിത് ഷാ റോഡ് ഷോക്കും നേതൃത്വം നല്കി. ബി.എസ്.പി – എസ്.പി സഖ്യം വിട്ട നിഷാദ്പാര്‍ട്ടി ബി.ജെ.പിക്കൊപ്പം…
-
ElectionKerala
എം.പിയാകുന്ന സിറ്റിംങ് എം.എല്‍.എ മാരില്‍ നിന്നും ഉപതെരഞ്ഞെടുപ്പ് ചെലവ് ഈടാക്കണമെന്ന ഹരജി തള്ളി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്ന എം.എല്‍.എമാരില്‍ നിന്ന് നിയമസഭ ഉപതെരഞ്ഞെടുപ്പിനുളള ചെലവ് വഹിക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ഇത്തരം മല്‍സരങ്ങള്‍ നിയമപരമാണെന്ന് കോടതി ഡിവിഷന് ബെഞ്ച്…
-
മുന്‍ സമാജ്വാദി പാര്‍ട്ടി നേതാവും സിനിമാ താരവുമായ ജയപ്രദ ബി.ജെ.പിയില്‍ ചേര്‍ന്നു. രാംപൂരില്‍ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ജയപ്രദ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളിലെ ചിത്രങ്ങളില്‍…
-
KeralaKottayamPolitics
കോട്ടയം സീറ്റിന്റെ കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകുമെന്ന് പി ജെ ജോസഫ്
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: കോട്ടയം സീറ്റ് തര്‍ക്കത്തില്‍ തീരുമാനം കോണ്‍ഗ്രസ് നേതാക്കള്‍ നാളെ തീരുമാനമറിയിക്കുമെന്ന് പി.ജെ ജോസഫ്. യു.ഡി.എഫുമായുള്ള ചര്‍ച്ചയില്‍ പല നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഇപ്പോഴും ശുഭാപ്തി വിശ്വാസമുണ്ടെന്നും…