കൊച്ചി: തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരത് ട്രെയിനില്‍ വാതകച്ചോര്‍ച്ച. സി ഫൈവ് കോച്ചിലാണ് എസി ഗ്യാസ് ചോര്‍ന്നത്.പുക ഉയരുന്നത് കണ്ട് ആലുവയില്‍ ട്രെയിന്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ ഒഴിപ്പിച്ചു.ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.…
Tag:
gas leak
-
-
HealthPalakkad
മില്‍മ ഡയറിയില്‍ അമോണിയം വാതകം ചോര്‍ന്നതായി സംശയം; അഞ്ചുകുട്ടികളും സ്ത്രീകളുമുള്‍പ്പെടെ ഒന്പതുപേര് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.
പാലക്കാട്: മില്‍മ ഡയറിയില്‍ അറ്റകുറ്റപ്പണിക്കിടെ അമോണിയം വാതകം ചോര്‍ന്നതായി സംശയം. വാതകം ശ്വസിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥതകളുണ്ടായെന്ന് സംശയിക്കുന്ന അഞ്ചുകുട്ടികളും സ്ത്രീകളുമുള്‍പ്പെടെ ഒന്പതുപേര് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ഇന്നലെ വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം.…
-
മലപ്പുറം: മലപ്പുറം ജില്ലയിലെ ഐക്കരപ്പടിയിൽ ഗ്യാസ് ടാങ്കറിൽ ചോര്‍ച്ച. വെങ്ങാവ് സ്കൂളിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന ലോറിയിൽ നിന്നാണ് ഗ്യാസ് ചോരുന്നതായി കണ്ടെത്തിയത്. ഇതോടെ കോഴിക്കോട് പാലക്കാട് ദേശീയ പാതയിൽ ഗതാഗതം…