കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അയ്യപ്പന് കോവില്‍ ഗ്രാമ പഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പ് 1600 കിലോ കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്തു. ക്വാറന്നിലിരിക്കുന്ന വീടുകളില്‍ വളര്‍ത്തുന്ന 16 പശുക്കള്‍ക്കാണ് 100…
Tag:
#FREE
-
-
InformationKerala
മാധ്യമ പ്രവര്‍ത്തകര്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷയുമായി കേരള പത്രപ്രവര്‍ത്തക അസോസിയേഷന്
മാധ്യമ പ്രവര്‍ത്തകര്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷയുമായി കേരള പത്രപ്രവര്‍ത്തക അസോസിയേഷന്. സംസ്ഥാനത്ത് ആദ്യമായാണ് ഈ മേഖലയില്‍ ഇത്തരമൊരു സംരക്ഷണം മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ജി.…
-
കൊല്ലം ജില്ല കൊവിഡ് മുക്തമായി. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരുടെ പരിശോധന ഫലം നെഗറ്റീവായതോടെയാണ് കൊല്ലം കൊവിഡ് മുക്തമായത്. മാര്‍ച്ച് 27ന് ദുബൈയില്‍നിന്ന് മടങ്ങിയെത്തിയ പ്രാക്കുളം സ്വദേശിക്കായിരുന്നു ജില്ലയില്‍ ആദ്യം കോവിഡ്…
-
കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെൻഷനുൾപ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. മുഖ്യമന്ത്രിയുടെ…