കോഴിക്കോട് കോര്പ്പറേഷന് അക്കൗണ്ട് തട്ടിപ്പില്‍ 12 കോടി 68 ലക്ഷം രൂപയുടെ തിരിമറി ഇതുവരെ നടന്ന പരിശോധനയില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസ് ഏറ്റെടുത്ത കോഴിക്കോട് ജില്ലാ ക്രൈബ്രാഞ്ച് നാളെ…
fraud
-
-
ErnakulamKeralaNewsThiruvananthapuram
സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി തലസ്ഥാനത്തുനിന്നും വ്യാജ നമ്പര്‍ പ്ലേറ്റുമായി കൊച്ചിയില്‍ എത്തിയ ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍.
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്കൂള് വിദ്യാര്‍ത്ഥികളുമായി തലസ്ഥാനത്തുനിന്നും വ്യാജ നമ്പര്‍ പ്ലേറ്റുമായി കൊച്ചിയില്‍ എത്തിയ ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍. മറ്റൊരു ടൂറിസ്റ്റ് ബസിന്റെ നമ്പറുമായാണ് വാഹനം എത്തിയത്. പിടിച്ച വാഹനത്തിന്…
-
KeralaNewsPolitics
മരണപ്പെട്ടവരെ ഉപയോഗിച്ചും വായ്പാ തട്ടിപ്പ്; കൃത്രിമ രേഖകള്‍ കണ്ടെടുത്തു, ബിനാമി ഇടപാടുകള്‍ സംബന്ധിച്ച പരിശോധന തുടരും; കരുവന്നൂര്‍ ബാങ്കിലെ ഇഡി പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകരുവന്നൂര് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ വായ്പാ തട്ടിപ്പ് കണ്ടെത്തി. മരിച്ച ഇടപാടുകാരുടെ രേഖകള്‍ ഉപയോഗിച്ച് വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.…
-
Crime & CourtKeralaNewsPolice
വിവാഹ വാഗ്ദാനം ചെയ്ത് യുവതികളുടെ പണം തട്ടി; സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയും, പണവും സ്വര്‍ണ്ണവും തട്ടിയെടുക്കുകയും പതിവ്; പ്രതിയെ കോടതി റിമാന്റ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംനിരവധി യുവതികളെ വിവാഹം വാഗ്ദാനം നല്കി പീഡിപ്പിക്കുകയും, പണവും, സ്വര്‍ണ്ണവും തട്ടിയെക്കുന്ന സ്വകാര്യ ബസ് ഡ്രൈവറെ തിരുവനന്തപുരം സെക്ഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. ചിറയിന്‍കീഴ് ആല്‍ത്തറമൂട് കൈനിക്കര…
-
KeralaNewsPolitics
കരുവന്നൂര്‍ ബാങ്ക് നിക്ഷേപകര്‍ക്ക് പണം തിരികെ നല്കുന്നതില് വേഗതക്കുറവ്; ആശങ്കയുണ്ട്, ഇത് പരിഹരിക്കാനുള്ള ഇടപെടല്‍ വേണമെന്ന് സിപിഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംകരുവന്നൂര് ബാങ്ക് നിക്ഷേപകര്‍ക്ക് പണം തിരികെ നല്കുന്നതില് വേഗതക്കുറവെന്ന് സിപിഐ. പണം തിരിച്ചു നല്കുന്ന നടപടി വേഗത്തിലാക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വല്‍സരാജ് ആവശ്യപ്പെട്ടു. നിക്ഷേപകര്‍ക്ക്…
-
ErnakulamLOCAL
അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍, വ്യാജ വിസ നല്കി ജനങ്ങളെ കബളിപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി; വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഅനധികൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍, വ്യാജ വിസ നല്കി ജനങ്ങളെ കബളിപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടികളുമായി റൂറല്‍ ജില്ലാ പോലീസ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇങ്ങനെയുള്ള…
-
Crime & CourtJobKannurKeralaNewsPolice
ടിടിഇ ചമഞ്ഞ് വിവാഹം, റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംടി ടി ഇ ആണെന്ന് സ്വയം പരിചയപ്പെടുത്തി വിവാഹം കഴിച്ചശേഷം റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നും പണം തട്ടിയ യുവതി അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി ചരള് സ്വദേശിനി ബിനിഷ…
-
Crime & CourtKeralaNewsPolice
കേരള ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരള ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കേരള ബാങ്ക് ഡയറക്ടറും മലമ്പുഴ എം.എല്‍.എയുമായ എ. പ്രഭാകരന്റെയും സി.പി.എം പാലക്കാട്, കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാരുടെയും പേര് പറഞ്ഞാണ്…
-
KeralaNewsPoliceReligious
വിദ്വേഷ പ്രസംഗം; ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്നും പി സി ജോര്‍ജ്ജിനെ പൊലിസ് കസ്റ്റഡിയിലെടുത്തു, പുലര്‍ച്ചെ 5ന് ഫോര്‍ട്ട് എസിയുടെ നേതൃത്വത്തിലെത്തിയത് മുപ്പതോളം പൊലീസുകാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ മതവിദ്വേഷ പ്രസംഗത്തിൽ മുൻ പി സി ജോർജ്ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ഈരാറ്റുപേട്ടയിലെ വീട്ടിൽ…
-
KeralaNews
നോര്‍ക്ക റൂട്ട്സ്: വ്യാജ സംഘങ്ങള്‍ക്കെതിരെ നിയമ നടപടി; ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ
by രാഷ്ട്രദീപംby രാഷ്ട്രദീപംനോര്ക്ക റൂട്ട്സിന്റെ പ്രതിനിധികളെന്ന വ്യാജേനെ വിദേശത്തേക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു. ഇത്തരത്തിലുള്ള സംഘങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി…