കൊച്ചി: ജലന്ധര്‍ മുന്‍ ബിഷപ്പ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് കോടതി ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേരളത്തില്‍ പ്രവേശിക്കരുതെന്നുള്ളതാണ് ഉപാധികളില്‍ പ്രധാനം. പാസ്പോര്‍ട്ട് കോടതിയില്‍…
Tag: