കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ സി മൊയ്തീന് ഇന്ന് ഹാജരായില്ല. പെട്ടെന്ന് ലഭിച്ച നോട്ടീസായതിനാല്‍ ഹാജരാകുന്നതിന് അസൗകര്യമുണ്ട് എന്ന്…
#Former Minister
-
-
KeralaThrissur
എ സി മൊയ്തീന്റെ വീട്ടിലെ ഇഡി റെയ്ഡ്; 28 ലക്ഷം രൂപയുടെ നിക്ഷേപം മരവിപ്പിച്ചു, എസി മൊയ്തീന്റെ സുരക്ഷ പോലീസ് വര്‍ദ്ധിപ്പിച്ചു
തിരുവനന്തപുരം: സിപിഎം നേതാവ് എസി മൊയ്തീന്റെയും ഭാര്യയുടെയും പേരിലുളള 28ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ചതായി ഇഡി ഔദ്യോഗികമായി അറിയിച്ചു. എ സി മൊയ്തീനൊപ്പം കിരണ്‍ പിപി, സിഎം റഹീം,…
-
PoliceThrissur
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: മുന്‍മന്ത്രി എ സി മൊയ്തീന്റെയും കൂട്ടാളികളുടേയും ബാങ്ക് അക്കൗണ്ട്ുകള് മരവിപ്പിച്ചു, മൂന്നുപേരെ ഇഡി വിളിപ്പിച്ചു
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ ഡിയുടെ റെയ്ഡിന് പിന്നാലെ എസി മൊയ്തീന് എംഎല്‍എയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.എ സി മൊയ്തീനുമായി അടുപ്പമുള്ള ആളുകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കഴിഞ്ഞ…
-
KeralaPoliticsThrissur
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; മുന്‍ മന്ത്രി എ.സി. മൊയ്തീന്റെയും ബിനാമികളുടേയും വീടുകളില്‍ ഇ.ഡി. റെയ്ഡ്, ബാങ്ക് ജീവനക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ.സി. മൊയ്തീന്റെയും ബിനാമികളുടേതെന്ന് സംശയിക്കുന്നവരുടേയും വീടുകളില്‍ ഇ.ഡി. റെയ്ഡ് തുടങ്ങി. ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതല്‍ കൊച്ചിയില്‍ നിന്നുള്ള…
-
HealthNationalNewsPolitics
യു.പി മുന്‍മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്റെ നില അതീവഗുരുതരം
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്നോ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്റെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവന് നിലനിര്‍ത്തുന്നതെന്നും…
-
DeathNewsPoliticsThiruvananthapuram
മുന്‍ ഗതാഗതമന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മുന്‍ ഗതാഗതമന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു. 76 വയസായിരുന്നു. തിങ്കളാഴ്ച രാത്രി 11.30ന് പഴവടിയിലെ അദ്ദേഹത്തിൻ്റെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍…
-
DeathNationalNewsPolitics
ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീർഭദ്രാ സിംഗ് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന വീർഭദ്രാ സിംഗ് അന്തരിച്ചു. 87 വയസ്സായിരുന്നു. ആരോഗ്യനില മോശമാവുകയാതിനെ തുടർന്ന് ആശുപത്രിയിൽ പ്രേവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 3:40 ന് ഹൃദയാഘാതത്തെ…
-
NationalNewsPolicePolitics
കള്ളപ്പണം വെളുപ്പിക്കല്‍: അനില്‍ ദേശ്മുഖിൻ്റെ പി.എയും സെക്രട്ടറിയും അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: കള്ളപണം വെളുപ്പിച്ച കുറ്റത്തിന് മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിൻ്റെ പേഴ്സണല്‍ സ്റ്റാഫില്‍ പെട്ട രണ്ട് പേരെ അറസ്റ്റ് ചെയ്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.…
-
Crime & CourtNewsPolice
വിവാഹ വാഗ്ദ്ധാനം നല്കി പീഡിപ്പിച്ച്; നടിയുടെ പരാതിയില്‍ തമിഴ്നാട് മുന്‍ മന്ത്രി അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംബംഗളൂരു: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന കേസില്‍ തമിഴ്നാട് മുന്‍ മന്ത്രിയും എഐഎഡിഎംകെ നേതാവുമായ എം മണികണ്ഠന് അറസ്റ്റില്‍. ബംഗളുരുവില്‍ ഒളിവില്‍ കഴിയുകയായിരുന്ന മണികണ്ഠനെ തമിഴ്നാട് പോലീസ് പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്.…
-
കോഴിക്കോട് : മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രന് മാസ്റ്റര്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു…