തിരുവനന്തപുരം: പട്ടത്ത് ഫോര്‍മാലിന്‍ കലര്‍ന്ന രണ്ടര ടണ്‍ മല്‍സ്യം പിടികൂടി. തിരുവനന്തപുരം കോര്പ്പറേഷന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായി ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം ശ്രദ്ധയില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു പരിശോധന. മംഗളൂരുവില്‍…
Tag: