തിരുവനന്തപുരത്ത് നിന്ന് വയനാട്ടില്‍ എത്തിയ വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തെതുര്‍ന്ന് ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വയനാട് കമ്പളക്കാട് സ്വകാര്യ ഹോട്ടലില്‍…
food poison
-
-
Crime & CourtKeralaNewsPolice
കാസര്‍ഗോട്ടെ ഭക്ഷ്യ വിഷബാധ; ചിക്കന്‍ എത്തിച്ചു നല്കിയ സ്ഥാപനം പൂട്ടിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്ഗോഡ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് പതിനാറുകാരി മരിച്ച സംഭവത്തില്‍ നടപടി കടുപ്പിച്ച് അധികൃതര്‍. ഐഡിയല്‍ കൂള്‍ബാറിലേക്ക് ചിക്കന്‍ എത്തിച്ചു നല്കിയ ബദരിയ ചിക്കന്‍ സെന്റര്‍ അധികൃതര്‍ പൂട്ടിച്ചു. ഭക്ഷ്യ…
-
Crime & CourtKasaragodKeralaLOCALNewsPolice
ഷവര്‍മയില്‍ നിന്ന് ഭക്ഷ്യ വിഷബാധ; ഒരു കുട്ടിയുടെ നില ഗുരുതരം; രണ്ട് ജീവനക്കാര്‍ കസ്റ്റഡിയില്‍; ഐഡിയല്‍ കടയുടെ വാഹനം കത്തിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് കഴിയുന്ന ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. 36 പേരാണ് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം കാരണം കാഞ്ഞങ്ങാട് ജില്ല…
-
കൊല്ലം: ചടയമംഗലത്തെ ഹോട്ടലില്‍ നിന്നു കുഴിമന്തി കഴിച്ച മൂന്നു വയസുകാരി മരിച്ചു. ചടയമംഗലം കള്ളിക്കോട് അംബികാ വിലാസം സാഗറിന്റെ മകള്‍ ഗൗരി നന്ദനയാണു മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കുഴിമന്തി…
-
Kerala
ഷവായ് കഴിച്ച് കുട്ടിക്ക് ഭക്ഷ്യവിഷബാധ; ബേക്കറി പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
by വൈ.അന്‍സാരിby വൈ.അന്സാരിഅഞ്ചല്: കൊല്ലത്ത് വഴകിയ ഭക്ഷണസാധനങ്ങള്‍ വില്പന നടത്തിയിരുന്ന ബേക്കറി അടച്ചുപൂട്ടി. കൊല്ലം അഞ്ചലില്‍ ചന്തമുക്കിലെ ഭാരത് ബേക്കറിയിലാണ് സംഭവം. ഭാരത് ബേക്കറിയില്‍ നിന്ന് ഷവായ് കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന്…
-
കോലഞ്ചേരി: ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ തിരുവാണിയൂരില്‍ ഹോട്ടലിന്റെ പ്രവര്‍ത്തനം തടഞ്ഞു. കഴിഞ്ഞ ദിവസം ഹോട്ടലില്‍ നിന്നും നല്കിയ ബിരിയാണി യോടൊപ്പമുണ്ടായിരുന്ന കോഴിക്കാലിനുള്ളിലാണ് പുഴുവിനെ…
-
DeathNational
വിവാഹ സദ്യക്ക് ശേഷം ബാക്കി വന്ന ഇറച്ചി കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിഅഡിലാബാദ്: വിവാഹ സദ്യയില്‍ ബാക്കിവന്ന പഴകിയ ഇറച്ചി കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. 24 പേര്‍ക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടു. തെലങ്കാനയിലെ അഡിലാബാദ് ജില്ലയിലാണ് ഭക്ഷ്യവിഷബാധയേറ്റ് ഒരു വയസ്സിനും മൂന്ന് വയസ്സിനും…
-
കോഴിക്കോട്: എസ്പിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. 36 വിദ്യാര്‍ത്ഥികള്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇതില്‍ 14 പേരെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കൊടുവള്ളി എംജെഎച്ച്എസ്എസിലെ എസ്പിസി ക്യാമ്പിലാണ് ഭക്ഷ്യവിഷബാധ ബാധിച്ചത്.…