തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ ഉണ്ടായ പ്രതിഷേധത്തില്‍ ഗൂഢാലോചനയുണ്ടന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പിന്നില്‍ യൂത്ത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിലെ പ്രതിഷേധത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു…
#FLIGHT PROTEST
-
-
FacebookPoliticsSocial Media
ഇ പി ജയരാജനെ പരിഹസിച്ച് കെ എസ് ശബരീനാഥന്, ഇനി കോടതിയേയും ബഹിഷ്കരിക്കുമോ എന്നാണ് ചോദ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് ശബരീനാഥന്. ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ശബരീനാഥന്റെ പ്രതികരണം. ഇനി…
-
CourtKeralaNewsPolitics
ഇപി ജയരാജനും മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സണല്‍ സ്റ്റാഫിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്; വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന വകുപ്പുകള്‍ ചുമത്താന്‍ നിര്‍ദ്ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനേത്തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…
-
KeralaNewsPolitics
വാട്സ്ആപ്പ് ചാറ്റ് ചോര്‍ച്ച: യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, ചാറ്റുകള്‍ ചോര്‍ത്തിയത് ഗ്രൂപ്പ് നിര്‍ദേശപ്രകാരം; ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് കത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വാട്സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകള്‍ പുറത്തായ സംഭവത്തില്‍ യൂത്ത് കോണ്‍?ഗ്രസില്‍ പൊട്ടിത്തെറി. ഷാഫി പറമ്പിലിനെതിരെ ഒരുവിഭാഗം കേന്ദ്ര നേതൃത്വത്തിന് പരാതി നല്കി. യൂത്ത് കോണ്‍ഗ്രസ് ഔദ്യോ?ഗിക ഗ്രൂപ്പിലെ വാട്സ്ആപ്പ് ചാറ്റുകള്‍…
-
CourtKeralaNewsPolicePolitics
പൊലിസിന് തിരിച്ചടി; മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ്.ശബരിനാഥന് ജാമ്യം.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ്.ശബരിനാഥന് ജാമ്യം. തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്ത പൊലിസിന് ജാമ്യം അനുവദിച്ചത് തിരിചടിയായി. വഞ്ചിയൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം നൽകിയത്. അൻപതിനായിരം…
-
CourtKeralaNewsPolicePolitics
മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിച്ച വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം; മുന്‍ എംഎല്‍എ കെ.എസ് ശബരീനാഥന് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമുന് എംഎല്‍എ കെ.എസ് ശബരീനാഥന് അറസ്റ്റില്‍. മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിച്ച വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വധശ്രമ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്തിയതായി സര്‍ക്കാര്‍…
-
KeralaNewsPoliticsSocial MediaWhatsapp
ഗ്രൂപ്പുപോരില്‍ ചാറ്റുകള്ചോര്ന്ന യൂത്ത് കോണ്‍ഗ്രസ് ഗ്രൂപ്പിന് പൂട്ടിട്ടു, ഇനി ഷാഫിക്കും ജോബിനും മാത്രമേ സന്ദേശങ്ങള്‍ അയക്കാനാവൂ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധം നടത്താനുള്ള ചര്‍ച്ച നടന്ന വാട്സ്ആപ് ഗ്രൂപ്പിന് പൂട്ടിട്ട് നേതൃത്വം. ഇനി ഷാഫിക്കും ജോബിനും മാത്രമേ സന്ദേശങ്ങള്‍ അയക്കാന്‍ കഴിയൂ. ചോര്‍ച്ചക്ക് പിന്നില്‍ സംസ്ഥാനത്തെ ഗ്രൂപ്പ്…
-
KeralaNewsPolicePolitics
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ അതിക്രമം: ഗൂഢാലോചന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശബരീനാഥന് അന്വേഷണ സംഘത്തിന്റെ നോട്ടീസ്, ചാറ്റുകള്‍ നടത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വടക്കാഞ്ചേരിയിലെ അഭിലാഷിനെയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം ദുല്ഖിഫിലനെയും, മൂവാറ്റുപഴയിലെ അഡ്വ.ആബിദ്അലിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ അതിക്രമ ശ്രമത്തിന് പിന്നിലെ ഗൂഢാലോചന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശബരീനാഥന് അന്വേഷണ സംഘത്തിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ്…