തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍പ്പെട്ട് വള്ളം ഇടിച്ചുകയറി. മല്‍സ്യബന്ധനം കഴിഞ്ഞെത്തിയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. 26 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരുക്കില്ല.വള്ളത്തിന് കേടുപാടുകള്‍ സംഭവിച്ചു പുതുക്കുറിച്ചി സ്വദേശി അനിലിന്റെ ഉടമസ്ഥതയിലുള്ള…
Tag:
#Fishingboat
-
-
ഉംപുന്‍ ചുഴലിക്കാറ്റില്‍പ്പെട്ട് രാമേശ്വരത്ത് 50 മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു. ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് ബംഗാള്‍ തീരത്തേക്ക് അടുക്കുകയാണ്. ഇപ്പോള്‍ ഒഡീഷയിലെ പാരദ്വീപില്‍ നിന്ന് 800 കി.മി. അകലെയാണ് കാറ്റ്…