ആലപ്പുഴ: വണ്ടാനത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കെട്ടിടത്തില്‍ തീപ്പിടിത്തം. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിന് പടിഞ്ഞാറ് ഭാഗത്തുള്ള പ്രധാന സംഭരണശാലക്കു സമീപത്തെ കെട്ടിടത്തില്‍ നിന്ന് തീയും പുകയും…
#FIRE FORCE
-
-
MalappuramNews
മലപ്പുറത്ത് ട്രക്കിങ്ങിന് പോയി മലമുകളില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: കരുവാരകുണ്ട് കേരളാംകുണ്ടില്‍ ട്രക്കിങ്ങിനു പോയി മലയില്‍ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസിം അജ്ഞല്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന്…
-
DeathHealthThiruvananthapuram
തിരുവനന്തപുരം കിന്‍ഫ്രയില്‍ വന്‍ തീപിടിത്തം; തീയണയ്ക്കുന്നതിനിടെ ഫയര്മാന് രഞ്ജിത്തിന് ദാരുണാന്ത്യം. തീ പൂര്‍ണമായും അണച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം തുമ്പ കിന്‍ഫ്ര പാര്‍ക്കില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം, തീയണയ്ക്കുന്നതിനിടെ ഫയര്‍ഫോഴ്സ് ജീവനക്കാരന് ദാരുണാന്ത്യം. പുലര്‍ച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗണ്‍…
-
HealthKollam
കൊല്ലത്ത് മരുന്ന് സംഭരണശാലയില്‍ വന്‍തീപിടിത്തം; മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ കൊല്ലം ജില്ലാ മരുന്നു സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്, പുക ശ്വസിച്ച് നിരവധി പേര്‍ക്ക് ശാരീരിക ബുദ്ധിമുട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കൊല്ലത്ത് മരുന്ന് സംഭരണശാലയില്‍ വന്‍ തീപിടിത്തം. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ കൊല്ലം ജില്ലാ മരുന്നു സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. മരുന്നുകളും ഇരു ചക്രവാഹനങ്ങളും അഗ്നിക്കിരയായി.…
-
DeathKollam
പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: ചടയമംഗലം പോരേടത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥി അഭിനവാണ് മരിച്ചത്. സുഹൃത്തുക്കളുമായി നീന്തല്‍ പഠിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
-
Ernakulam
കൊച്ചി കിന്‍ഫ്ര പാര്‍ക്കില്‍ തീപിടിത്തം; ജീവനക്കാര്‍ കുടുങ്ങി കിടക്കുന്നതായി സംശയം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കാക്കനാട് കിന്‍ഫ്ര പാര്‍ക്കിലെ കെട്ടിടത്തില്‍ സ്വകാര്യ സ്ഥാപനത്തില്‍ തീപിടിത്തം. ജിയോ ഇന്‍ഫോ എന്ന ഐടി സ്ഥാപനത്തിലാണ് തീപടര്‍ന്നത്. കെട്ടിടത്തില്‍ കുടുങ്ങിയ ഒരാളെ കണ്ടെത്തി. സ്ഥാപനത്തിലെ ജീവനക്കാര്‍ കുടുങ്ങി കിടക്കുന്നതായി…
-
DeathErnakulam
പറവൂരില്‍ പുഴയില്‍ വീണ് കാണാതായ മൂന്ന് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി; നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപറവൂര്: പുഴയില്‍ വീണ് കാണാതായ മൂന്ന് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പല്ലം തുരുത്ത് സ്വദേശിയായ ശ്രീവേദ (10)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റ് രണ്ടു കുട്ടികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വടക്കന്‍…
-
BusinessThrissur
തൃശൂര്‍ കല്യാണ്‍ സില്‍ക്സില്‍ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: കുന്നംകുളത്ത് വസ്ത്രശാലയില്‍ തീപിടിത്തം. കല്യാണ്‍ സില്‍ക്സിലാണ് അഗ്നിബാധയുണ്ടായത്. കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ 5.45നായിരുന്നു തീപിടിച്ചത്. കടയുടെ മുകള്‍ ഭാഗത്ത് നിന്ന് വലിയ രീതിയില്‍ തീയും…
-
KeralaNewsThiruvananthapuram
സെക്രട്ടേറിയറ്റില്‍ തീപിടിത്തം; മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപത്താണ് തീപിടിച്ചത്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീപിടുത്തം. നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്. മൂന്നാം നിലയിലുള്ള വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപത്താണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി…
-
തൃശൂര്‍: തൃശൂര്‍ ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം ഉണ്ടായി. തീപ്പിടിത്തത്തില്‍ നാല് കടകള്‍ കത്തി നശിച്ചു. നെഹ്റു ബസാറിലെ ശവപ്പെട്ടി കടയ്ക്കാണ് തീപ്പിടിച്ചത്. സമീപത്തെ കടയിലെ ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ്…