മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ പിതാവ് കാറിന്റെ താക്കോല്‍ നല്‍കാത്തതില്‍ പ്രകോപിതനായ മകന് കാര്‍ കത്തിച്ചു. ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം. നീറ്റാണിമ്മല്‍ സ്വദേശി ഡാനിഷ് മിന്‍ഹാജിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു.…
#FIRE FORCE
-
-
കായംകുളത്ത് പൊലീസിനെ വട്ടം ചുറ്റിച്ച് മോഷ്ടാവ് ഒടുവിൽ ഓടയിൽ ഒളിച്ചു. ഫയർഫോഴ്സിനെ വിളിച്ചു വരുത്തിയാണ് സാഹസികമായി മോഷ്ടാവിനെ പൊലിസ് പുറത്തെത്തിച്ചത്.കായംകുളം റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഓടയിലാണ് മോഷ്ടാവ് ഒളിച്ചത്. കള്ളനെ…
-
കുളിക്കുന്നതിനിടയില്‍ പുഴയില്‍ കാല്‍വഴുതി വീണ് മൂന്ന് കിലോമീറ്ററോളം ഒഴുകിപ്പോയ വയോധികയെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ക്ക് അഗ്നിരക്ഷാസേനയുടെ ആദരം. ഓട്ടോ ഡ്രൈവർമാരായ ദിലീപ്, കൊടിങ്ങൽ പ്രിയ, ചൂരക്കാട് അഫ്നാസ്, സജീര്‍…
-
കൊച്ചുവേളി ഇൻഡസ്ട്രി മേഖലയിലെ പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടിത്തം. പവർ പാക്ക് പോളിമേഴ്സ് എന്ന കമ്പനിയിലാണ് വലിയ തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെ 3.50ഓടെയാണ് സംഭവം നടന്നത്. പ്ലാസ്റ്റിക് കൂനയായതിനാൽ തീ…
-
വാഴൂർ-ചാമംപതാലില്‍ കിണറ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ചമ്പംതാൽ സ്വദേശി സാം (25) ആണ് കിണറ്റിൽ കുടുങ്ങിയത്. വീടിന് സമീപത്തെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു യുവാവ്. ഏഴു മീറ്ററിലധികം താഴ്ചയുള്ളതായിരുന്നു…
-
തിരുവനന്തപുരം: ബാലരാമപുരത്ത് പഴയ ഫര്‍ണിച്ചര്‍ വസ്തുക്കള്‍ ശേഖരിച്ചു സൂക്ഷിക്കുന്ന ഫര്‍ണിച്ചര്‍ കേന്ദ്രത്തിന് തീപിടിച്ചു. വീടിനോട് ചേര്‍ന്നായിരുന്നു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ആറു യൂണിറ്റ് ഫയര്‍ ഫോഴ്സ്…
-
News
ചാലക്കുടിയില്‍ മാലിന്യശേഖരണ കേന്ദ്രത്തില്‍ വന്‍തീപിടിത്തം, ഗതാഗതം തടസപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂര്: ചാലക്കുടി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപം നഗരസഭയുടെ മാലിന്യശേഖരണ കേന്ദ്രത്തില്‍ വന്‍തീപിടിത്തം. ദേശീയപാതയോട് ചേര്‍ന്ന് മാലിന്യശേഖരകേന്ദ്രത്തിന്റെ പിന്‍ഭാഗത്ത് കൂട്ടിയിട്ട മാലിന്യങ്ങളിലാണ് തീപിടിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് തീപ്പിടിത്തമുണ്ടായത്. കനത്ത ചൂടാണ്…
-
ത്രിശൂര്‍: കേരള സിവില്‍ ഡിഫന്‍സ് സ്റ്റേറ്റ് സ്പോര്‍ട്സ് മീറ്റ് വിയ്യൂര്‍ ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വീസസ് അക്കാദമിയില്‍ നടന്നു. ഫയര്‍ ആന്റ് റസ്ക്യൂ സര്‍വീസസ് സിവില്‍ ഡിഫന്‍സ് ആന്റ് ഹോം…
-
DeathPalakkad
ഗ്യാസിൽനിന്ന് തീപടർന്ന് സഹോദരിമാർ മരിച്ചു; വീടിന് പുറത്തേക്കിറങ്ങി ഓടിയ പട്ടാമ്പി സ്വദേശിയായ യുവാവ് പിടിയിൽ
പാലക്കാട്: ഷൊര്‍ണൂര്‍ കവളപ്പാറയില്‍ ഗ്യാസില്‍നിന്ന് തീപടര്‍ന്ന് സഹോദരിമാര്‍ മരിച്ചു. കവളപ്പാറ നീലാമലകുന്ന് സ്വദേശികളായ തങ്കം, പത്മിനി എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. സംഭവം നടന്ന ഉടന്‍…
-
AccidentMalappuram
ടാങ്കര്‍ മറിഞ്ഞ് ഡീസല്‍ ചോര്‍ന്നത് കിണറുകളിലേക്ക് ഒഴുകി എത്തി. മോട്ടറിന്റെ സ്വിച്ചിട്ടതോടെ സമീപത്തെ കിണറ്റില്‍ വന്‍തീപിടിത്തം, കൂടുതൽ കിണറുകളിലും ഡീസൽ എത്തിയി, പരിഭ്രാന്തിയിലായി നാട്ടുകാർ
പെരിന്തല്‍മണ്ണ: മലപ്പുറം പരിയാപുരം ചീരട്ടമാലയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഡീസല്‍ ചോര്‍ന്നതിന് പിന്നാലെ സമീപ പ്രദേശത്തെ കിണറ്റില്‍ വന്‍ തീപിടിത്തമുണ്ടായി. കൊച്ചിയില്‍ നിന്ന് മലപ്പുറത്തേക്ക് ഡീസലുമായി വരികയായിരുന്ന ടാങ്കര്‍ ഞായറാഴ്ച…