കൊച്ചി: വരാപ്പുഴ മുട്ടിനകത്ത് പടക്ക നിര്‍മ്മാണ ശാലയില്‍ സ്ഫോടനം. ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായ പരുക്കേറ്റു. ഇന്ന് അഞ്ചുമണിയോടെയായിരുന്നു സംഭവം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജീവനക്കാര്‍ക്കും സമാപവാസികള്ക്കും അപകടമുണ്ടായതായിട്ടാണ് ലഭിക്കുന്ന…
Tag: