പുതിയ സാമ്പത്തിക പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. മൂന്നാം തവണയാണ് കൊവിഡ് കാലത്ത് സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നത്. സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പാക്കേജ് പ്രഖ്യാപിക്കുന്നതിനിടെ…
Tag:
#Financial Package
-
-
Be PositiveKerala
മദ്രസ അധ്യാപകര്‍ക്ക് അടിയന്തിര ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് എം.എല്‍.എയുടെ കത്ത്.
പെരുമ്പാവൂര്‍ : മദ്രസ അധ്യാപകര്‍ക്ക് മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അടിയന്തിര ധനസഹായമായി 2000 രൂപ അനുവദിക്കണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ കത്തില്‍…
-
ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത്? അഭിയാന് പാക്കേജ്? എന്ന പേരില്‍ 20 ലക്ഷം കോടിയുടെ പ്രത്യേക സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഡിപിയുടെ പത്ത് ശതമാനം വരുന്ന പാക്കേജാണ്…