തിരുവനന്തപുരം: ഡല്‍ഹിയില്‍ കേരളസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിന് മാസം ഒരുലക്ഷംരൂപ പ്രതിഫലമായി നല്കാന് ധനവകുപ്പിന്റെ നിര്‍ദേശം. ഓണറേറിയമെന്നനിലയ്ക്കാണ് അനുവദിക്കുന്നത്. മന്ത്രിസഭായോഗമാണ് അന്തിമതീരുമാനമെടുക്കേണ്ടത്. പുനര്‍നിയമനം ലഭിക്കുന്നവര്‍ക്ക് പെന്ഷന് കഴിച്ചുള്ള തുകയാണ്…
Tag:
#Finance department
-
-
KeralaNews
സാമൂഹിക സുരക്ഷാപെന്ഷന്: ഒരു ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ളവരെ ഒഴിവാക്കും, ധനവകുപ്പ് നടപടി തുടങ്ങി, വരുമാനപരിധി കര്‍ശനമാക്കുന്നതോടെ പെന്ഷന് വാങ്ങുന്ന ഭൂരിഭാഗം പേരും ഒഴിവാക്കപ്പെടും.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വര്‍ഷം ഒരുലക്ഷം രൂപയിലേറെ കുടുംബവരുമാനമുള്ളവരെ സാമൂഹിക സുരക്ഷാ പെന്‍ഷനില്‍നിന്ന് കര്‍ശനമായി ഒഴിവാക്കാന്‍ ധനവകുപ്പ് നിര്‍ദ്ദേശം. പഞ്ചായത്ത് ഡയറക്ടര്‍ക്കും നഗരകാര്യ ഡയറക്ടര്‍ക്കും ഇതിന് നിര്‍ദേശം നല്കി. പെന്ഷന് വാങ്ങുന്നവരില്‍നിന്ന് അതത്…
-
കേരളത്തിലെ ലക്ഷക്കണക്കിനു പാവപ്പെട്ടവര്‍ക്ക് ആശ്രയമായിരുന്ന കാരുണ്യ ചികിത്സാപദ്ധതിയെ ഇല്ലാതാക്കാനുള്ള നീക്കം ഏറെ വേദനാജനകമാണെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 100 കോടിയോളം രൂപ കുടിശിക ആയതിനെ തുടര്‍ന്ന് ധനവകുപ്പ് കാരുണ്യ ചികിത്സാ…