ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന് എം.എല്‍.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എം.എല്‍.എയെ ചില കേസുകളില്‍ കൂടി കസ്റ്റഡിയില്‍…
#fashion gold case
-
-
CourtCrime & CourtKeralaNews
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്; എം.സി കമറുദ്ദീന് എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും; ജാമ്യഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാടറിയിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്ഗോഡ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന് എം.എല്‍.എ നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജ്വല്ലറിയുടെ ദൈനം ദിന പ്രവര്‍ത്തങ്ങളെ സംബന്ധിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് ജാമ്യ…
-
KeralaNewsPolitics
ശാരീരിക അസ്വസ്ഥത: എം.സി കമറുദ്ദീന് എംഎല്‍എ ആശുപത്രിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് എം.സി കമറുദ്ദീന് എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് കമറുദ്ദീനെ ആശുപത്രിയില്‍…
-
Crime & CourtKeralaNewsPolice
കമറുദീനെതിരെ കൂടുതല്‍ കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി; ആകെ അറസ്റ്റ് രേഖപ്പെടുത്തിയത് 63 കേസുകളില്‍, കസ്റ്റഡിയില്‍ തുടരും
by രാഷ്ട്രദീപംby രാഷ്ട്രദീപംജ്വല്ലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട 8 വഞ്ചന കേസുകളില്‍ കൂടി എം സി കമറുദ്ദീന് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ എംഎല്‍എ അറസ്റ്റിലായ കേസുകളുടെ എണ്ണം 63 ആയി. 42 കേസുകളില്‍…
-
Crime & CourtKeralaNewsPolice
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എംസി കമറുദ്ദീന് എംഎല്‍എയെ പൊലീസ് ചോദ്യം ചെയ്യുന്നു; പരസ്യമായി തള്ളിപ്പറഞ്ഞ് യുഡിഎഫ്, മധ്യസ്ഥ ശ്രമം ഉപേക്ഷിച്ച് മുസ്ലീംലീഗ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഫാഷന് ഗോള്‍ഡ് തട്ടിപ്പില്‍ മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി.കമറുദ്ദീന് എംഎല്‍എയെ അന്വേഷണ സംഘം ചോദ്യംചെയ്യുന്നു. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 115 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫാഷന്‍ ഗോള്‍ഡ്…