ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ തടസ്സങ്ങള്‍ ഭേദിച്ച് ഡല്‍ഹിയിലേക്ക് ഇരച്ചു കയറിയ കര്‍ഷകര്‍ ചെങ്കോട്ടയിലെത്തി പതാക ഉയര്‍ത്തി. ആയിരക്കണക്കിന് കര്‍ഷകരാണ് ചെങ്കോട്ടയിലെത്തിയത്. അതിനിടെ, ട്രാക്ടര്‍ റാലിക്കിടെ മരിച്ച കര്‍ഷകനെ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു…
#farmers protest
-
-
NationalNews
നഗരഹൃദയം കയ്യടക്കി കര്‍ഷകര്‍; പൊലീസ് വലയം ഭേദിച്ച് ചെങ്കോട്ടയിലും രാജ്ഘട്ടിലും കടന്നു, ഐടിഒയില്‍ വന്‍ സംഘര്‍ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംനഗരഹൃദയം കൈയടക്കി കര്‍ഷകര്‍ മുന്നോട്ട്. ചെങ്കോട്ടയിലും ഐടിഒയിലും പ്രവേശിച്ച് കര്‍ഷകരുടെ ട്രാക്ടര്‍ റാലി. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കര്‍ഷകര്‍ എത്തിക്കഴിഞ്ഞു. കര്‍ഷകരെ തുരത്താന്‍ വന്‍ പൊലീസ് നടപടിയാണ് രാജ്യതലസ്ഥാനത്ത് ദൃശ്യമാകുന്നത്.…
-
NationalNews
കര്‍ഷക സമരം: ഡല്‍ഹി യുദ്ധക്കളം; ട്രാക്ടര്‍ പായിച്ച് രോഷം പ്രകടിപ്പിച്ച് കഷകര്‍, ഒരു കര്ഷകന് മരിച്ചു: വന്‍ സംഘര്‍ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹി നഗരത്തിലേക്ക് കടന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി. നഗരഹൃദയമായ ഐടിഒയില്‍നിന്ന് കര്‍ഷകരെ തുരത്താന്‍ പൊലീസ് ശ്രമം. ലാത്തിവീശി, കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കര്‍ഷകരും പൊലീസും തമ്മില്‍ കല്ലേറ്. ജനക്കൂട്ടത്തിനിടയിലൂടെ…
-
NationalNews
ട്രാക്ടര്‍ റാലിക്ക് നേരെ ഡല്‍ഹി പൊലീസിന്റെ അതിക്രമം; വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു; ട്രാക്ടറുകളുടെ കാറ്റ് അഴിച്ചുവിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംകര്ഷക റാലിക്ക് നേരെ ഡല്‍ഹി പൊലീസിന്റെ അതിക്രമം. ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനില്‍ എത്തിയ കര്‍ഷകര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. കര്‍ഷകരെ അടിച്ചോടിച്ച പൊലീസ് കര്‍ഷകര്‍ വന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു.…
-
NationalNews
കര്‍ഷക നിയമം പിന്‍വലിക്കണം; പഞ്ചാബില്‍ നിന്ന് റിവേഴ്സ് ഗിയറില്‍ ഡല്‍ഹിയിലെത്തി കര്ഷകന്, പിന്നിട്ടത് 350 കിലോമീറ്റര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകര്ഷക സമരത്തില്‍ പങ്കെടുക്കാന്‍ പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് റിവേഴ്സ് ഗിയറില്‍ വണ്ടിയോടിച്ചെത്തി കര്ഷകന്. പഞ്ചാബിലെ ബര്‍ണാലയില്‍ നിന്നാണ് ഗുര്‍ചരണ്‍ സിങ് എന്ന കര്‍ഷകര്‍ യാത്രയാരംഭിച്ചത്. അഞ്ചു ദിനങ്ങളിലായി 350 കിലോമീറ്ററാണ്…
-
NationalNews
കേന്ദ്രസര്‍ക്കാരും കര്‍ഷകരും നടത്തിയ പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയം; ഇതില്‍ കൂടുതല്‍ വഴങ്ങാനാവില്ലെന്ന് കേന്ദ്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംകേന്ദ്രസര്ക്കാരും കര്‍ഷക സംഘടനകളുമായുള്ള പതിനൊന്നാം വട്ട ചര്‍ച്ച, അടുത്ത യോഗതീയതി പോലും നിശ്ചയിക്കാതെ അലസിപിരിഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷം വരെ സ്റ്റേ ചെയ്യാമെന്ന നിര്‍ദേശം തള്ളിയത് പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍…
-
AgricultureNationalNews
കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കര്‍ഷക സംഘടനകള്‍ ഇന്ന് ചര്‍ച്ച ചെയ്യും; കേന്ദ്രസര്‍ക്കാരുമായി പതിനൊന്നാം വട്ട ചര്‍ച്ച നാളെ
by രാഷ്ട്രദീപംby രാഷ്ട്രദീപംകാര്ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കര്‍ഷക സംഘടനകള്‍ ഇന്ന് ചര്‍ച്ച ചെയ്യും. സിംഗുവിലെ കര്‍ഷക യൂണിയന് ഓഫീസില്‍ രാവിലെ പത്തിന് ചര്‍ച്ച ആരംഭിക്കും.…
-
NationalNews
കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ ഇന്ന് നടത്താനിരുന്ന പത്താംവട്ട ചര്‍ച്ച മാറ്റിവച്ചു; നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന കടുംപിടുത്തത്തില്‍ കേന്ദ്രസര്‍ക്കാര്‍, പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകേന്ദ്രസര്ക്കാരും കര്‍ഷകരും തമ്മില്‍ ഇന്ന് നടത്താനിരുന്ന പത്താംവട്ട ചര്‍ച്ച മാറ്റിവച്ചു. ബുധനാഴ്ചത്തേയ്ക്കാണ് ചര്‍ച്ച മാറ്റിവച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കായിരിക്കും ചര്‍ച്ച നടക്കുകയെന്ന് കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു. കര്‍ഷക സമരം…
-
NationalNewsPolitics
അമിത് ഷായ്ക്കെതിരെ കര്‍ഷക പ്രതിഷേധം; പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകര്ണാടകയിലെ ബെലഗാവിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കര്‍ഷക പ്രതിഷേധം. ബെലഗാവിയിലെ പര്യടനത്തിനിടെയാണ് അമിത് ഷായ്ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്. പ്രതിഷേധിച്ച കര്‍ഷകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. മുഖ്യമന്ത്രി ബി.എസ്.…
-
NationalNews
കര്‍ഷകരുമായുള്ള കേന്ദ്രത്തിന്റെ ഒന്‍പതാംവട്ട ചര്‍ച്ചയും പരാജയം; ആവശ്യങ്ങളില്‍ ഉറച്ച് കര്‍ഷകര്‍, 19ന് വീണ്ടും ചര്‍ച്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംകാര്ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഒമ്പതാം വട്ട ചര്‍ച്ചയും പരാജയം. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നും താങ്ങുവില നിയമം മൂലം ഉറപ്പാക്കണമെന്നുമുള്ള ആവശ്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍.…