ഇടുക്കിയില്‍ ഇരട്ട വോട്ട് പിടികൂടി പോളിംഗ് ഉദ്യോ?ഗസ്ഥര്‍. ഇടുക്കി ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ 57-ാം നമ്പര്‍ ബൂത്തിലെത്തിയ ആളെയാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം…
fake vote
-
-
ElectionNewsPathanamthitta
ആറന്മുളയിലെ നാല് വര്‍ഷം മുമ്പ് മരിച്ചയാളുടെ പേരിലുള്ള കള്ളവോട്ട്: ബി.എല്‍.ഒ. ഉള്‍പ്പെടെ മൂന്നുപേരെ സസ്പെന്‍ഡ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: ആറന്മുളയില് മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ക്ക് സസ്പെന്ഷന്. ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ) അമ്പിളി, പോളിങ് ഓഫീസര്‍മാരായ ദീപ, കലാ തോമസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.…
-
ElectionKannurNewsPolitics
കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്തുവെന്ന്; എല്‍ഡിഎഫ് പരാതി നല്കി
കണ്ണൂര്‍: മുതിര്‍ന്ന പൗരന്മാര്ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ വ്യാജവോട്ടുകള്‍ ചെയ്തുവെന്ന് പരാതി. 70-ാം ബൂത്തിലെ 1420-ാം നമ്പര്‍ പേരുകാരിയായ…
-
Crime & CourtElectionKannurLOCALNewsPolicePolitics
കള്ളവോട്ട്: കണ്ണൂരില്‍ ഒരാളും ഇടുക്കിയില്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ 14 അംഗ സംഘവും കസ്റ്റഡിയില്‍; പോസ്റ്റല്‍ വോട്ട് ചെയ്തതായി ലിസ്റ്റില്‍, വൃദ്ധക്ക് വോട്ട് ചെയ്യാനായില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് താഴെ ചൊവ്വയില്‍ കള്ളവോട്ട് ചെയ്ത ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയന്നൂര്‍ സ്വദേശി ശശീന്ദ്രനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് സംശയിച്ച് തമിഴ്നാട്ടില്‍ നിന്നെത്തിയ 14 അംഗ…
-
By ElectionErnakulamKeralaLOCALNews
കണ്ണൂരിലെ മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായത്ത് വാര്‍ഡ് നാലില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തി. കണ്ണന് വയല്‍ പടന്നക്കണ്ടി ഈസ്റ്റ് എല്‍പി സ്കൂളിലാണ് കള്ളവോട്ട് നടന്നത്. മുഴുപ്പിലങ്ങാട് സ്വദേശി പ്രേമദാസന്റെ പേരിലാണ് കള്ളവോട്ട്…
-
ElectionEuropeNewsPoliticsPravasiWorld
ജോ ബൈഡന് ജയത്തിനരികെ; കള്ളവോട്ട് ആരോപിച്ച് ട്രംപ് കോടതിയില്‍; ചരിത്രമെഴുതാന്‍ ഇന്ത്യന്‍ വംശജ കമല ഹാരിസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഅമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് നിര്‍ണായക ലീഡ്. 264 ഇലക്ടറല്‍ വേട്ടാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ലഭിച്ചിരിക്കുന്നത്. റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡോണള്‍ഡ് ട്രംപിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 214…
-
KeralaPolitics
മഞ്ചേശ്വരത്ത് കള്ളവോട്ടിന് നീക്കം നടന്നുവെന്ന് ടിക്കാറാം മീണ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മഞ്ചേശ്വരത്ത് കള്ളവോട്ടിന് നീക്കം നടന്നുവെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. നബീസ എന്ന സ്ത്രീയാണ് കള്ളവോട്ടിന് ശ്രമിച്ചത്. ഇവരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ഒരു ബൂത്തിലും റീപോളിങ്…
-
KannurKerala
മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കള്ളവോട്ട്; സിപിഎം പ്രവർത്തകനെതിരെ കേസെടുത്തു
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് കള്ളവോട്ട് ചെയ്ത സിപിഎം പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. ധർമ്മടത്തെ വേങ്ങാട് പഞ്ചായത്തിൽ 52-ാം ബൂത്തിലാണ് സായൂജ് കള്ളവോട്ട് ചെയ്തത്. ഇന്ത്യൻ ശിക്ഷാ…
-
ElectionKerala
പോലീസിലെ കള്ളവോട്ട് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; അസോസിയേഷന്റെ ചുമതലയുള്ള രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ശുപാര്‍ശ
ഇടത് അനുകൂല പോലീസ്അസോസിയേഷന്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ കൈക്കലാക്കി എന്നായിരുന്നു ആരോപണം തിരുവനന്തപുരം: ഒടുവില്‍ കേരളാ പോലീസും കള്ളവോട്ട് ചെയ്തുവെന്ന് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പോലീസുകാരുടെ പോസ്റ്റല്‍…
-
KeralaPolitics
സി.പി.എമ്മിന്റെ കള്ളവോട്ട് എന്ന കാടത്തം അവസാനിപ്പിക്കണം: കെ. സുധാകരന്
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: കള്ളവോട്ടിനെ ‘ജനാധിപത്യ വോട്ടായി’ ചിത്രീകരിക്കുന്നവരാണ് സി.പി.എം എന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും യു.ഡി.എഫ് കണ്ണൂര്‍ ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ കെ. സുധാകരന്. ഈ തിരഞ്ഞെടുപ്പോടെ സി.പി.എമ്മിന്റെ കള്ളവോട്ട് എന്ന കാടത്തം…
- 1
- 2