കൊച്ചി: ജില്ലയിലെ ആദ്യ ഐഎസ്ഒ സര്ട്ടിഫിക്കേഷന് ലഭിക്കുന്ന ബ്ലോക്ക് പഞ്ചായത്തായി പള്ളുരുത്തി. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എം. സ്വരാജ് എംഎല്‍എ നിര്‍വഹിച്ചു.…
#Ernakulam
-
-
ErnakulamHealthKerala
കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാതശിശു: എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പുനര്‍ ജന്മം
by വൈ.അന്‍സാരിby വൈ.അന്സാരിഇരുപത്തിമൂന്നാം ആഴ്ചയില്‍ പിറന്ന പെണ്‍കുഞ്ഞിന് 380 ഗ്രാം മാത്രമായിരുന്നു തൂക്കം. ഡോക്ടര്‍ റോജോ ജോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദിവസങ്ങളോളം നീണ്ട ചികിത്സയ്ക്ക് ശേഷം കുഞ്ഞു കാശ്വിയുടെ കുരുന്നു ജീവന് തിരികെ…
-
District CollectorErnakulam
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (14) ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചു.
by വൈ.അന്‍സാരിby വൈ.അന്സാരിഓഗസ്റ്റ് 14 ബുധനാഴ്ച്ച എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ…
-
Kerala
ട്രാക്കിലേക്ക് മരങ്ങള്‍ വീണു; എറണാകുളം-ആലപ്പുഴ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: എറണാകുളം-ആലപ്പുഴ പാതയില്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു. കനത്ത മഴയില്‍ വൈദ്യുതി ലൈനിന് മുകളിലേക്ക് മരങ്ങള്‍ വീണാണ് ഗതാഗതം തടസപ്പെട്ടത്. തുറവൂരിനും മാരാരികുളത്തിനും ഇടയിൽ രണ്ട് സ്ഥലത്ത് ഒരേസമയം മരങ്ങള്‍ കടപുഴകി വീണെന്നാണ്…
-
Be PositiveDistrict CollectorErnakulamRashtradeepam
രക്ഷാതീരങ്ങളിലേക്ക് ജില്ലയെ നയിച്ചതിന്റെ ചാരിതാര്‍ത്ഥ്യവുമായി ഡപ്യൂട്ടി കളക്ടര്‍ ഷീലാദേവി പടിയിറങ്ങുന്നു.
കാക്കനാട്: മഹാപ്രളയമടക്കമുള്ള പരീക്ഷണഘട്ടങ്ങളില്‍ ജില്ലയെ രക്ഷാതീരത്തേക്ക് നയിച്ചതില്‍ നിര്ണായകസ്ഥാനത്തിനിരുന്നതിന്റെ ചാരിതാര്‍ത്ഥ്യവുമായി ഡപ്യൂട്ടി കളക്ടര്‍ പി.ഡി. ഷീലാദേവി ജൂലൈ 31 സര്‍വീസില്‍ നിന്നും വിരമിക്കുന്നു. വില്ലേജ് ഓഫീസറും തഹസില്ദാറുമൊക്കെയായി 36 വര്‍ഷത്തെ…
-
EducationJobKerala
500 ഓളം ഒഴിവുകള്‍, ജൂലൈ 13 ന് കാക്കനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, തൊഴില്‍ മേള സംഘടിപ്പിക്കുന്നു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ജില്ലയിലെ എസ്.എസ്.എല്‍.സി. മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ളവര്‍ക്കായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 2019 ജൂലൈ 13 ന് കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം സ്ഥിതി…
-
ErnakulamLOCAL
‘ചിറകു വിരിയിക്കട്ടെ നിങ്ങളുടെ കായിക സ്വപ്നങ്ങള്‍’: കര്‍മ്മ പദ്ധതികള്‍ നടപ്പാക്കി, ഒപ്പമുണ്ട് അഡ്വ. പി.വി. ശ്രീനിജനും എറണാകുളം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും
by രാഷ്ട്രദീപംby രാഷ്ട്രദീപം‘എല്ലാവര്ക്കും സ്പോര്‍ട്സ്’ എന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങളും പദ്ധതികളും പൂര്‍ണമായി തന്നെ എറണാകുളം ജില്ലയില്‍ വിജയ പഥത്തിലെത്തിക്കാന്‍ അമരക്കാരനായി സ്പോര്‍ട്സ് പ്രേമികള്‍ക്ക് ലഭിച്ചിരിക്കുന്നത് കായിക പ്രേമിയും പ്രതിഭയുമായ ശ്രീനിജനെത്തന്നെയെന്നത് അഭിമാനകരമായ…
-
District CollectorErnakulam
നാടു നന്നാക്കാനിറങ്ങുംമുമ്പ് വീട് നന്നാക്കാനൊരുങ്ങി ജില്ലാ കളക്ടര്‍; ജില്ലാ കളക്ടറുടെ ഫേസ് ബുക്ക് പേജിലെത്തുന്ന ഓരോ കമന്റും ശ്രദ്ധിച്ച് സത്വരനടപടി എടുക്കുന്ന കളക്ടര്ബ്രൊ വേറെലെവലാണന്ന് പറയാതെവയ്യ
by വൈ.അന്‍സാരിby വൈ.അന്സാരികാക്കനാട്: ജില്ലയുടെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പംതന്നെ കളക്ടറേറ്റിനുള്ളിലും ചുറ്റുപാടുമുള്ള സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുറച്ച് ജില്ലാ കളക്ടര്‍ എസ്.സുഹാസ് രംഗത്തിറങ്ങിക്കഴിഞ്ഞു. ‘കളക്ടേഴ്സ് എംപ്ലോയി ഓഫ് ദ മന്ത് ‘പുരസ്കാരം ജില്ലാ കളക്ടറായി…
-
കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഡോളി കുര്യാക്കോസ് സ്ഥാനമേറ്റു. മുന്‍ പ്രസിഡന്റ് ആശാ സനില്‍ രാജി വെച്ച ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആവോലി ഡിവിഷന് പ്രതിനിധിയായ ഡോളി കുര്യാക്കോസ്…
-
കൊച്ചി: എറണാകുളം ജില്ലയില്‍ മാത്രം പ്രളയ ദുരിതാശ്വാസത്തിന്റെ സഹായം ലഭിക്കാനുള്ളത് 27,000 പേര്‍ക്ക്. പ്രളയ ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ശതകോടികള്‍ പിരിച്ചിട്ടുമാണ് ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ദുരിതാശ്വാസ ഫണ്ട് തീര്‍ന്നെന്നാണ് പരാതിയുമായി…