മലപ്പുറം: മലപ്പുറം കാളികാവ് ഉദരപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ ദുരൂഹത. കുഞ്ഞിനെ അച്ഛന് ഫാരിസ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്ന പരാതിയുമായി അമ്മയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഫാരിസിന്റെ മകള്‍ ഷഹബത്ത് ഇന്നലെയാണ് മരിച്ചത്.…
#ENQUERY
-
-
KeralaNews
സിഎംആര്‍എല്‍ മാസപ്പടി വിവാദം; വീണയെ ഉടന്‍ ചോദ്യം ചെയ്യില്ല, എക്സാലോജിക്കുമായി സംശയകരമായ ഇടപാടുകള്‍ നടത്തിയ സ്ഥാപനങ്ങളുടെ മേധാവിമാരെ ഉടന്‍ ചോദ്യം ചെയ്യും
കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ തൈക്കണ്ടിയെ ഉടന്‍ ചോദ്യം ചെയ്യില്ല. എക്സാലോജിക്കിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ശേഖരിച്ച ശേഷമാകും എസ്എഫ്ഐഒ വീണയെ ചോദ്യം…
-
തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി എസ്എഫ്ഐഒ. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ കൂടുതല്‍ രേഖകള്‍ ശേഖരിച്ചു. എക്സാലോജിക്കുമായി ഇടപാട് നടത്തിയ സ്ഥാപനങ്ങളില്‍ നിന്ന് രേഖകള്‍ ശേഖരിച്ചു. എട്ട് സ്ഥാപനങ്ങളില്‍…
-
KeralaKozhikodeNewsPolice
നവകേരള സദസ്സിലെ പരാതി; മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്
കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ നവകേരള സദസ്സില്‍ ലഭിച്ച പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പരാതി അന്വേഷിക്കാന്‍ കോഴിക്കോട് റൂറല്‍ എസ്പിയെ ചുമതലപ്പെടുത്തിയെന്ന് പരാതിക്കാരനായ വടകര…
-
HealthKeralaNewsPolice
നിയമനത്തട്ടിപ്പ് ചിലത് തുറന്നുപറാനുണ്ടെന്ന് മന്ത്രി വീണാജോര്‍ജ്, അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ ക്രിത്യമായി പറയുമെന്നും മന്ത്രി
കൊച്ചി: നിയമനത്തട്ടിപ്പ് ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തന്റെ ബന്ധുവായ പേഴ്സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന് പ്രചരിപ്പിച്ചതല്ലേയെന്നും എല്ലാം തുറന്നുപറയുമെന്നും വീണ…
-
CourtNewsPolice
ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി, പിതാവിന്റെ ഹര്‍ജിയിലാണ് ഉത്തരവ്, ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്തണം, മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി
തിരുവനന്തപുരം:ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ബാലഭാസ്കറിന്റെ പിതാവ് നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്തണം. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നിലവില്‍ സി.ബി.ഐ.യാണ് കേസ്…
-
PoliceThiruvananthapuram
ഡിവൈഎഫ്ഐ നേതാവിനെ മര്‍ദ്ദിച്ചെന്ന പരാതി; സ്ഥലം മാറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം. സ്റ്റേഷനില്‍ വെച്ച് എസ്ഐ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ഡിവൈഎഫ്ഐ നേതാവ് നിതീഷിന്റെ പരാതിയിലാണ് അന്വേഷണം. തിരുവനന്തപുരം…
-
FacebookKeralaPolicePoliticsSocial Media
മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൈതോലപ്പായ പരാമര്‍ശം; പോലിസ് അന്വേഷണം അവസാനിപ്പിക്കുന്നു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൈതോലപ്പായ വിവാദത്തില്‍ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന് മുഖ്യമന്ത്രിയെ ഉന്നം വച്ച് നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് പരാമര്‍ശത്തിലെടുത്ത…
-
BusinessKeralaNationalNewsPolitics
മാസപ്പടി വിവാദം: വീണാ വിജയനെതിരെ ഇഡി അന്വേഷണം; വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, കുരുക്കായത് സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍മാര്‍ നല്കിയ മൊഴി
തിരുവനന്തപുരം: വിണാ വിജയന്റെ മാസപ്പടി വിവാദം ഇഡിയും ഇന്റലിജന്‍സ് ബ്യൂറോയും അന്വേഷിക്കും. കൊച്ചി മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് മൂന്ന് വര്‍ഷമായി മാസപ്പടി ഇനത്തില്‍…
-
KeralaNews
വീണക്കെതിരേയുള്ളത് കേവലം ആരോപണമല്ല, ഇന്‍കം ടാക്സിന്റെ കണ്ടെത്തലുകളാണ്; മാസപ്പടി വിവാദം അതീവ ഗൗരവതരം, വീണാ വിജയനെതിരേയുള്ള ആരോപണം അന്വേഷിക്കുമെന്ന് ഗവര്‍ണര്‍
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണം പരിശോധിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വിഷയത്തില്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.…