മുംബൈ:മഹാരാഷ്ട്ര സഹകരണബാങ്ക് അഴിമതിക്കേസില്‍ എൻസിപി അധ്യക്ഷൻ ശരദ് പവാര്‍ ഇന്ന് മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ ഹാജരാകും. എൻഫോഴ്സ്മെന്റിൽ നിന്നും നോട്ടീസ് ലഭിച്ചില്ലെന്നും സ്വന്തംനിലയ്ക്ക് ഹാജരാകുകയാണെന്നും പവാർ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍…