മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്ന് ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കരുതെന്നതുള്‍പ്പടെ ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. രണ്ട്…
elephant
-
-
തൃശൂര്‍: ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റു. ഗോപീകൃഷ്ണൻ എന്ന ആനയുടെ രണ്ടാം പാപ്പാൻ കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. ഗോപീകൃഷ്ണൻ എന്ന ആനയാണ് പാപ്പാനെ തട്ടിയിട്ടത്. രാവിലെ…
-
കാഞ്ഞിരവേലിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മാടകയിൽ ഷാജന്റെ കൃഷിയിടത്തിൽ പുഴയോട് ചേർന്നുള്ള ഭാഗത്താണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ദിവസങ്ങളായി പ്രദേശത്ത് വിഹരിക്കുന്ന കൊമ്പാണിതെന്ന് പ്രദേശവാസികൾ പറയുന്നു. വനംവകുപ്പ്…
-
മലയാറ്റൂര്‍ ഇല്ലിത്തോട് കിണറ്റില്‍ വീണ കുട്ടിയാനയുടെ രക്ഷക്കെത്തി അമ്മയാന. കുട്ടിയാനയെ അമ്മയാന വലിച്ചു കയറ്റുകയായിരുന്നു.ഇന്ന് പുലര്‍ച്ചെയാണ് ഇല്ലിത്തോട് സ്വദേശി സാജുവിന്റെ വീട്ടിലെ കിണറ്റില്‍ കുട്ടിയാന വീണത്. വീട്ടുകാര്‍ വിവരമറിച്ചതിനെതുടര്‍ന്ന് വനംവകുപ്പ്…
-
KeralaPathanamthitta
കാട്ടാനകളെ കണ്ട് ഭയന്നോടിയ യുവാക്കള്‍ക്ക് വീണ് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: സീതത്തോട്ടില്‍ കാട്ടാനകളെ കണ്ട് ഭയന്നോടിയ യുവാക്കള്‍ക്ക് വീണ് പരിക്ക്. കട്ടച്ചിറ സ്വദേശികളായ രഞ്ജു(25), ഉണ്ണി(20) എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മണിയാര്‍-കട്ടച്ചിറ റൂട്ടില്‍ എട്ടാം ബ്ലോക്കിന് സമീപമാണ് സംഭവം. ബൈക്കില്‍…
-
IdukkiKerala
നേര്യമംഗലത്തിനു സമീപം കാഞ്ഞിരവേലിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം
by രാഷ്ട്രദീപംby രാഷ്ട്രദീപംഅടിമാലി: നേര്യമംഗലത്തിനു സമീപം കാഞ്ഞിരവേലിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. നാലേക്കറോളം കൃഷി നശിപ്പിച്ചു.കമുകും വാഴയും തെങ്ങും മറിച്ചിട്ട ശേഷം പുലർച്ചെയോടെയാണ് ആന തിരികെ മടങ്ങിയത്. രാവിലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയത്.…
-
തൃശൂർ: അതിരപ്പിള്ളി പ്ലാന്റേഷൻ കോർപറേഷന്റെ എണ്ണപ്പന തോട്ടത്തില്‍ കണ്ടെത്തിയ കാട്ടാന അവശനിലയില്‍ തന്നെ. ആനയ്ക്ക് സഞ്ചരിക്കാൻ കഴിയുന്നില്ല. ചൊവ്വാഴ്ച രാവിലെ മുതല്‍ ആന എണ്ണപ്പന തോട്ടത്തിലുണ്ട്. രണ്ട് കൊമ്ബന്മാർ ആണ്…
-
ഇടുക്കി: പന്നിയാറില്‍ ചക്കക്കൊമ്ബന് റേഷന്‍കട തകര്‍ത്തു. ഭിത്തി തകര്‍ത്ത് അരിച്ചാക്കുകള്‍ എടുത്ത് പുറത്തിട്ടിട്ടുണ്ട്.രണ്ട് ചാക്ക് അരിയോളം ആന ഭക്ഷിച്ചെന്നും കടയുടമ പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അടുത്തിടെ നിര്‍മിച്ച പുതിയ…
-
KeralaThrissur
അതിരപ്പിള്ളിയില്‍ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന; മദപ്പാടുണ്ടെന്ന് സംശയം, ജാഗ്രതാ നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: അതിരപ്പിള്ളി ആനക്കയത്ത് സ്വകാര്യ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന. കാടിനുള്ളില്‍ നിന്നും ആന പെട്ടെന്ന് ബസിന് നേര്‍ക്ക് പാഞ്ഞടുക്കുകയായിരുന്നു.അര മണിക്കൂറോളം ആന റോഡില്‍ തന്നെ തുടര്‍ന്നു.അതിരപ്പിള്ളി- മലക്കപ്പാറ റൂട്ടില്‍…
-
KeralaThrissur
അതിരപ്പള്ളിയില്‍ റോഡ് മുറിച്ചുകടന്ന് കാട്ടാനകള്‍; റോഡ് ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂർ: അതിരപ്പിള്ളിയില്‍ കാട്ടാനകള്‍ റോഡിലിറങ്ങിയതിനു പിന്നാലെ നാട്ടുകാരുടെ പ്രതിഷേധം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വഴിതടഞ്ഞ് പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. രാവിലെ എട്ടോടെ ചാലക്കുടി-അതിരപ്പിള്ളി പാതയ്ക്കരികിലുള്ള എണ്ണപ്പനത്തോട്ടത്തില്‍ കാട്ടാനക്കൂട്ടമെത്തിയിരുന്നു. തുടർന്ന്…