മൂന്നാറില്‍ ജനവാസ മേഖലയിലെ കാട്ടാന ശല്യം മാറ്റമില്ലാതെ തുടരുന്നു.മൂന്നാറിലെ ഗൂഡാര്‍വിള എസ്റ്റേറ്റിൽ ഇന്നലെ വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായിരുന്നു. എസ്റ്റേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് കാട്ടാന കുത്തിമറിച്ചു. ലയത്തിലെ ജീവനക്കാരനായ ജയരാജിന്റെ വാഹനമാണ്…
elephant attack
-
-
വയനാട് – തമിഴ്നാട് അതിർത്തിയായ ചേരമ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി കർഷകൻ മരിച്ചു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ചേരമ്പാടി ചപ്പുംതോട് സ്വദേശി വി.ടി കുഞ്ഞുമൊയ്തീനാണ് മരിച്ചത്. പുലർച്ചെ വീട്ടുമുറ്റത്ത് ശബ്ദം…
-
Kerala
ഇടുക്കിയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ട സംഭവം: ആനസവാരി കേന്ദ്രം പ്രവർത്തിച്ചത് നിയമവിരുദ്ധമായി; വനം വകുപ്പ് കേസെടുത്തു
ഇടുക്കിയലെ ആനസഫാരി കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടതിൽ വനംവകുപ്പ് കേസെടുത്തു.കേരള ഫാം എന്ന ആനസഫാരി കേന്ദ്രം പ്രവർത്തിച്ചിരുന്നത് നിയമ വിരുദ്ധമായാണെന്ന് കണ്ടെത്തി . വനം വകുപ്പ് മുമ്പ് സ്ഥാപനത്തിന്…
-
അടിമാലി: ഇടുക്കി അടിമാലിയിൽ വ്യദ്ധയെ കാട്ടാന ചവിട്ടിക്കൊന്നു. അടി മാലി പഞ്ചായത്തിലെ കാഞ്ഞിരവേലി മുണ്ടോന്‍ ഇന്ദിര രാമകൃഷ്ണന് (65) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. പുരയിടത്തിലെത്തിയ കാട്ടാനയെ…
-
ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം. ബസ് തടഞ്ഞ് പടയപ്പ ചില്ലു തകര്‍ത്തു. തമിഴ്നാട് ആര്‍ടിസിയുടെ മൂന്നാര്‍- ഉദുമല്‍പേട്ട ബസിന്റെ ഗ്ലാസാണ് ഇന്നലെ രാത്രി തകര്‍ത്തത്.…
-
KeralaMalappuram
കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: മമ്പാട് ഓടായിക്കലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്. ചേര്പ്പുകലില് രാജനാണ് പരിക്കേറ്റത്.ഇയാളുടെ കാല് ഒടിഞ്ഞ് തൂങ്ങിയ നിലയിലാണ്. രാജനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പുലര്‍ച്ചെ മൂന്നരയ്ക്കാണ്…
-
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് മരിച്ചു. തമിഴ്നാട് ചിന്നതാടം സ്വദേശി രാജപ്പനാണ് (70) മരിച്ചത്. രാത്രി ഒന്നര മണിയോടെ പുളിയപ്പതിയിലാണ് സംഭവം. മകളുടെ വീട്ടില്‍ എത്തിയതാണ് രാജപ്പന്. പ്രാഥമികാവശ്യത്തിനായി…
-
IdukkiKeralaLOCALNews
ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റിലെ അയ്യപ്പന്‍കുടി സ്വദേശി ശക്തിവേല്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. പന്നിയാര്‍…
-
IdukkiLOCAL
മാങ്കുളത്ത് ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് കാട്ടാന കുത്തിമറിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: മാങ്കുളം ആനക്കുളത്ത് ബൈക്ക് യാത്രക്കാര്‍ക്ക് നേരെ കാട്ടാന ആക്രമണം. ഭാര്യയും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികില്‍ നിന്ന് പാഞ്ഞെത്തിയ കാട്ടാന കുത്തി മറിച്ചു. ആനക്കുളം കുറ്റിപ്പാലായില്‍ ജോണി,…
-
KeralaNewsPolitics
അട്ടപ്പാടിയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണും: മന്ത്രി പി പ്രസാദ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഅട്ടപ്പാടിയിലെ ജനവാസ മേഖലയിലേക്ക് എത്തുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി പി പ്രസാദ്. ആര്‍ടിഒയുടെ എണ്ണം കൂട്ടല്‍ നടപടികള്‍ വേഗത്തിലാക്കും. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന…
- 1
- 2