ആലപ്പുഴ: ചെട്ടികുളങ്ങരയില്‍ എര്‍ത്ത് വയറില്‍ നിന്നു ഷോക്കേറ്റു ആറുവയസുകാരന് മരിച്ചു. തിരുവല്ല പെരിങ്ങര ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടെയും മകന് ഹമീനാണ് മരിച്ചത്. പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ സ്കൂളിലെ യുകെജി വിദ്യാര്‍ഥിയാണ്…
ELECTRIC SHOCK
-
-
തൃശൂരിൽ വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. തരിയോട് സ്വദേശികളായ രവീന്ദ്രൻ, അരവിന്ദാക്ഷൻ എന്നിവരാണ് മരിച്ചത്. പാടത്ത് മീൻ പിടിക്കുന്നതിനിടെ കാട്ടുപന്നിക്ക് വെച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്ക്…
-
തിരുവനന്തപുരം:കാട്ടുപന്നിക്കായി വെച്ചിരുന്ന കെണിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം, വെഞ്ഞാറമൂട് വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണി എന്നു വിളിക്കുന്ന അരുണ്‍( 35) ആണ് മരിച്ചത്. ഞായാറാഴ്ച പുലര്‍ച്ചയോടെയായിരുന്നു…
-
അട്ടപ്പാടി : മുക്കാലിയില്‍ ഷോക്കേറ്റ് 13കാരൻ മരിച്ചു. മുക്കാലി സ്വദേശി സോമൻ – സുജിത ദമ്ബതികളുടെ മകൻ ആദര്‍ശ് ആണ് മരിച്ചത്.മഴയത്ത് അയയില്‍ നിന്ന് തുണി എടുക്കുന്നതിനിടയില്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. കോട്ടത്തറ…
-
DeathPalakkad
വാഷിംഗ് മെഷീനില്‍ നിന്ന് ഷോക്കേറ്റു; ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് മഹേഷിന് ദാരുണാന്ത്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: വാഷിംഗ് മെഷീനില്‍ നിന്നും ഷോക്കേറ്റ് വീണ് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് മരിച്ചു. പാലക്കാട് പട്ടാമ്പി ലിബര്‍ട്ടി സ്ട്രീറ്റില്‍ പുല്ലാറട്ട് വീട്ടില്‍ മാധവന്റെ മകന് മഹേഷ്(29) ആണ് മരിച്ചത്. വാഷിംഗ്…
-
ErnakulamKeralaLOCALNews
മൂവാറ്റുപുഴയില്‍ ഷോക്കേറ്റ് പതിനഞ്ചുകാരന് ദാരുണാന്ത്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴയില് വീടിനുള്ളിലെ പ്ലഗ് പ്രവര്‍ത്തിപ്പിക്കുന്നതിനിടെ പതിനഞ്ചുകാരന് ഷോക്കേറ്റ് മരിച്ചു. രണ്ടാര്‍ കക്കാട്ട് ഷിഹാബിന്റെ മകന് നാദിര്‍ഷാ ആണ് മരിച്ചത്. മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്ന് പത്താം…
-
AccidentLOCALPalakkad
പാലക്കാട് ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് പഴമ്പാലക്കോട് ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടുംപള്ളി സ്വദേശി ചോലയില്‍ സുരേഷ്, ഭാര്യ സുഭദ്ര എന്നിവരാണ് മരിച്ചത്. ഇന്നലെ 11 മണിയോടെയാണ് അപകടം സംഭവിക്കുന്നത്. മീറ്റര്‍ ബോക്സിനടുത്തുള്ള…