ഡല്‍ഹി: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് തീരുമാനിച്ചു. ഇന്നു ചേര്‍ന്ന യോഗത്തിലാണ് കമ്മിഷന് തീരുമാനം. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഏതാനും മാസത്തേക്കുവേണ്ടി, ഈ അസംബ്ലി മണ്ഡലങ്ങളില്‍…
election commission
-
-
ElectionNationalNewsPolitics
ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: വോട്ടെടുപ്പ് മൂന്ന് ഘട്ടമായി, പോളിംഗ് സമയം കൂട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംബീഹാറില് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണന്. മൂന്ന് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പൂര്‍ത്തിയാക്കുക. ഒക്ടോബര്‍ 28, നവംബര്‍ 3, നംവബര്‍ ഏഴ് എന്നിങ്ങനെ…
-
ഡെല്‍ഹി : കേരളാ കോണ്‍ഗ്രസ് പിളര്‍പ്പ് കേസില്‍ ജോസ് കെ മാണിക്ക് വിജയം. പാര്‍ട്ടി ചിഹ്നം ജോസ് കെ മാണി പക്ഷത്തിന്. കേന്ദ്ര ഇലക്ഷന് കമ്മീഷന്റെയാണ് തീരുമാനം. യഥാര്‍ത്ഥ കേരളാ…
-
ElectionKeralaNewsPolitics
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഓണത്തിന് ശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കും. കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട് കൊണ്ടുവരുന്നതുള്‍പ്പടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ മാനദണ്ഡത്തിന്റെ…
-
NationalNewsPolitics
മുന്‍ ധനകാര്യ സെക്രട്ടറി രാജീവ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമുന് ധനകാര്യ സെക്രട്ടറി രാജീവ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. അശോക് ലവാസ രാജി വച്ച ഒഴിവിലാണ് നിയമനം. 1984 ഐ.എ.എസ് ബാച്ചുകാരനായ രാജീവ് കുമാര്‍ ത്സാര്‍ഖണ്ഡ് കേഡര്‍ ഉദ്യോഗസ്ഥനാണ്.…
-
DeathKeralaNational
മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന് അന്തരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിമുന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന് (87) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1990 ഇല് ഇന്ത്യയുടെ പത്താമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി. പാലക്കാട്…
-
KeralaPolitics
ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോടിയേരി
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ എന്‍എസ്എസിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോടിയേരി പറഞ്ഞു.…
-
ElectionNationalNiyamasabhaPolitics
ഒക്ടോബര്‍ 21ന് തെരഞ്ഞെടുപ്പ്, മഹാരാഷ്ട്രയിലും ഹരിയാനയിലും ഒപ്പം കേരളത്തിലെ ഉപതെരഞ്ഞെടുപ്പും അന്നുതന്നെ
ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചു.ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതിനൊപ്പം രാജ്യത്തെ 64 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതികളും…
-
NationalPolitics
മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ജാര്‍ഖണ്ഡ്, ദില്ലി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അതോടൊപ്പം പ്രഖ്യാപിച്ചേക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വൃത്തങ്ങള്‍ നല്കുന്ന സൂചന.…
-
National
വോട്ടെണ്ണൽ വിവരങ്ങൾ തത്സമയം അറിയാം: തെരഞ്ഞെടുപ്പ് കമ്മിഷൻ മൊബൈൽ ആപ്പ് പുറത്തിറക്കി
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലവും ട്രന്റും ജനങ്ങളിലേക്ക് എത്തിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ മൊബൈൽ ആപ്പ് പുറത്തിറക്കി. വോട്ടർ ഹെൽപ്ലൈൻ മൊബൈൽ ആപ് എന്നാണ് ഇതിന്റെ പേര്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിന് പുറമെ…