കൊച്ചി: ദേവികുളം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കി. മണ്ഡലത്തിലെ എംഎല്‍എ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ പശ്ചാത്തലത്തിലാണ്…
election commission
-
-
NationalNewsPolitics
രാജ്യത്ത് എവിടെ താമസിച്ചാലും പൗരന് സ്വന്തം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്താം; വോട്ടിംഗ് മെഷീനില്‍ പുതിയ ക്രമീകരണം; നടപടികള്‍ക്ക് തുടക്കമിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വന്തം നാട് വിട്ട് മറ്റു സംസ്ഥാനങ്ങളിലേക്ക് കുടയേറിയവര്‍ക്ക് വോട്ട് ചെയ്യാന്‍ സംവിധാനമൊരുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടികള്‍ തുടങ്ങി. താമസിക്കുന്ന ഇടങ്ങളില്‍ തന്നെ വോട്ട് ചെയ്യാന്‍ റിമോട്ട് വോട്ടിംഗ് മെഷീനുകള്‍…
-
NationalNewsPolitics
രാഷ്ട്രീയ പാര്‍ട്ടികള്‍ പേരു വെളിപ്പെടുത്താത്തവരുടെ സംഭാവനകള്‍ സ്വീകരിക്കുന്നത് വിലക്കണം; ജനപ്രാതിനിധ്യ നിയമം ഇതിനായി ഭേദഗതി ചെയ്യണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംരാഷ്ട്രീയ പാര്‍ട്ടികള്‍ പേരു വെളിപ്പെടുത്താത്തവരുടെ സംഭാവനകള്‍ സ്വീകരിക്കുന്നത് വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ജനപ്രാതിനിധ്യ നിയമം ഇതിനായി ഭേദഗതി ചെയ്യണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടു. 2000 രൂപയ്ക്ക് മുകളില്‍…
-
NationalNewsPolitics
17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; തെരഞ്ഞെടുപ്പ് കമ്മിഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപം17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്. പേര് പട്ടികയില്‍ ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ ല്കാം. ഇതോടെ, വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ജനുവരി ഒന്നിന്…
-
ElectionKeralaNewsPolitics
നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ ചെലവ് പരിധി ഉയര്‍ത്തി; 40 ലക്ഷം രൂപയയായി വര്‍ധിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിര്‍ണയിക്കുന്ന പരിധിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വര്‍ധന വരുത്തി. 28 ലക്ഷം എന്നത് 40 ലക്ഷം രൂപയയായി വര്‍ധിപ്പിച്ചു. തിരഞ്ഞെടുപ്പ് ചെലവില്‍…
-
NationalNewsPolitics
കോവിഡ് വ്യാപനത്തിനിടെ റാലികളും റോഡ് ഷോയും വേണോ?; തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം ഇന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ റാലികള്‍ക്കും റോഡ് ഷോകള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരണമോ എന്നതില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് തീരുമാനമെടുക്കും. കേന്ദ്ര ആരോഗ്യസെക്രട്ടറിയും…
-
Crime & CourtKeralaNewsPolicePolitics
വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതി; കേസെടുത്ത് ക്രൈംബ്രാഞ്ച്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇരട്ട വോട്ട് വിവാദത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയിലാണ് കേസെടുത്തത്. ജോയിന്റ് ചീഫ് ഇലക്ട്രറല്‍ ഓഫീസറാണ് ക്രൈംബ്രാഞ്ചിന് നല്കിയ പരാതിയിലാണ് എഫ്ഐആര്‍ രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്…
-
KeralaNationalNewsPolitics
നാഷണലിസ്റ്റ് കോൺഗ്രസ് കേരള പാര്‍ട്ടിക്ക് പുതിയ പേരുകള്‍ നിര്‍ദേശിച്ച് മാണി സി കാപ്പന്; കൂടുതല്‍ ഇഷ്ടം ഡിസികെ
by രാഷ്ട്രദീപംby രാഷ്ട്രദീപംനാഷണലിസ്റ്റ് കോൺഗ്രസ് കേരള (എന്‍സികെ) എന്ന പേരിന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ പാർട്ടിക്ക് പുതിയ പേര് നിര്‍ദേശിച്ച് മാണി സി കാപ്പന്. ഡെമോക്രാറ്റിക് കോണ്‍ഗ്രസ് കേരള, ഡെമോക്രാറ്റിക് കോണ്‍ഗ്രസ്…
-
CourtCrime & CourtNationalNewsPolitics
കൊവിഡ് രണ്ടാം തരംഗത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്; കൊലക്കുറ്റത്തിന് കേസ് എടുക്കണം, വോട്ടെണ്ണല്‍ നിര്‍ത്തി വെയ്പ്പിക്കുമെന്ന് മദ്രാസ് ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: കൊവിഡ് വ്യാപനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കൊവിഡ് രണ്ടാം വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷന് മാത്രം ആണെന്ന് കോടതി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് റാലികള്‍…
-
ElectionKeralaNewsPolitics
ഇരട്ടവോട്ട് ചെയ്തതായി കണ്ടെത്തിയാല്‍ ക്രിമിനല്‍ കേസ്; ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന സത്യവാങ്മൂലം വാങ്ങണം, മാര്‍ഗ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇരട്ടവോട്ട് തടയാന്‍ മാര്‍ഗ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. ഇരട്ട വോട്ട് ചെയ്തതായി കണ്ടെത്തിയാല്‍ ക്രിമിനല്‍ കേസ് ഉള്‍പ്പെടെയാണ് നടപടി. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗ നിര്‍ദേശം തയ്യാറാക്കിയിരിക്കുന്നത്.…