മൂവാറ്റുപുഴ: തൃക്കളത്തൂരില്‍ അടിക്കടി ഉണ്ടാകുന്ന മോഷണങ്ങള്‍ ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യം കണക്കാക്കി പോലീസ് അന്വേഷണം വേഗതയില്‍ നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുന്‍ എം.എല്‍.എ എല്‍ദോ ഏബ്രഹാം…
#eldo abraham
-
-
ErnakulamLOCAL
35 വര്‍ഷത്തെ ജനങ്ങളുടെ സ്വപ്ന റോഡ്: അമ്പാട്ട് കവല ഐയ്ക്കരപ്പറമ്പ് റോഡ് ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ നഗരസഭ 11-ാം വാര്‍ഡില്‍ 35 വര്‍ഷത്തെ ജനങ്ങളുടെ സ്വപ്ന റോഡായ അമ്പാട്ട് കവല ഐയ്ക്കരപ്പറമ്പ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു. മുന്‍ എംഎല്‍എ എല്‍ദോ…
-
ErnakulamLOCAL
മൂവാറ്റുപുഴയലെ പി.എച്ച്.സികളുടെ നടപടികള്‍ വേഗതയില്‍ പൂര്‍ത്തീകരിക്കണമെന്ന് മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ പി.എച്ച്.സി.കളുടെ നടപടികള്‍ വേഗതയില്‍ പൂര്‍ത്തീകരിക്കണമെന്ന് മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഘട്ടം ഘട്ടമായി നിയോജക മണ്ഡലത്തിലെ 10-…
-
ErnakulamLOCALPolitics
മൂവാറ്റുപുഴയിലെ എല്‍ദോ എബ്രഹാമിന്റെ തോല്‍വി: ഉത്തരവാദികള്‍ സ്ഥാനാര്‍ത്ഥിയും ഓഫിസും പാര്‍ട്ടിയുമെന്ന് കണ്ടെത്തല്‍, വികസന മുരടിപ്പും ഏകോപനമില്ലാത്ത പ്രവര്‍ത്തികളും; ഫോണ്‍ എടുക്കാത്ത എല്‍ദോയോട് പാര്‍ട്ടി ഘടകങ്ങള്‍ അകന്നു, പലതും നിശ്ചലമായി, പാര്‍ട്ടി കമ്മിറ്റികള്‍ എതിരായതും തോല്‍വിക്ക് കാരണമായി, പാര്‍ട്ടിയെയും എല്‍ദോയേയും പ്രതികൂട്ടിലാക്കി കമ്മീഷന്റെ കണ്ടെത്തല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: എല്‍ദോ എബ്രഹാമിന്റെ തോല്‍വിക്ക് കാരണം എല്‍ദോയും ഒപ്പം പാര്‍ട്ടി നേതൃത്വത്തിനും പങ്കെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന് കണ്ടെത്തല്‍. തോല്‍വിക്കുള്ള പ്രധാന കാരണം എല്‍ദോയുടെ സൗഹാര്‍ദമോ ഏകോപനമോ ഇല്ലാത്ത പ്രവര്‍ത്തികളെന്നും…
-
ErnakulamLOCAL
മൂവാറ്റുപുഴയില്‍ കാലവര്‍ഷത്തെ തുടര്‍ന്ന് തകര്‍ന്ന റോഡുകള്‍ നവീകരിക്കണം; അറ്റകുറ്റപ്പണികള്‍ക്ക് അടിയന്തിരമായി പണം അനുവദിക്കണമെന്ന് എല്‍ദോ എബ്രഹാം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കാലം തെറ്റിയെത്തിയ കാലവര്‍ഷത്തെ തുടര്‍ന്ന് മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ തകര്‍ന്ന റോഡുകള്‍ നവീകരിക്കണമെന്ന് മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. മണ്ഡലത്തിലെ പ്രധാന പാതകളില്‍ റോഡുകള്‍ മഴയെ തുടര്‍ന്ന്…
-
ErnakulamLOCAL
പാറപ്പുറം -വല്ലംകടവ് പാലം നിര്‍മ്മാണം: ടെണ്ടറിന് അനുമതി നല്‍കണമോ എന്ന കാര്യം പരിശോധിക്കുകയാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: പെരിയാറിനു കുറുകെ പാറപ്പുറം -വല്ലംകടവ് പാലം നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടറിന് അനുമതി നല്‍കണമോ എന്ന കാര്യം പൊതുമരാമത്ത് വകുപ്പ് പരിശോധിക്കുകയാണ്. വൈകാതെ തന്നെ വകുപ്പ് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പിഎ…
-
ErnakulamLOCAL
ശോച്യാവസ്ഥയിലായ ലക്ഷം വീടുകള്‍ക്ക് പ്രത്യേക പരിഗണന വേണം; ആവവശ്യമുന്നയിച്ച് സര്‍ക്കാരിന് കത്ത് നല്കി എല്‍ദോ എബ്രഹാം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: ശോച്യാവസ്ഥയിലായ ലക്ഷം വീടുകള്‍ക്ക് പ്രത്യേക പദ്ധതിയും പരിഗണനയും വേണമെന്ന് മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ലൈഫ് ഭവന പദ്ധതി പ്രകാരം 252000…
-
EducationErnakulamFoodHealthLOCAL
നിര്ദ്ധനര്ക്കാശ്വാസമായി എൻ്റെ വാര്‍ഡ് നാലാം വാര്‍ഡ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ നിര്‍ദ്ധനരായ ആളുകള്‍ക്ക് സഹായമെത്തിക്കുന്നതിനായി വാര്‍ഡ് മെമ്പര്‍ ഇ.എം.ഷാജിയുടെ നേതൃത്വത്തില്‍ എൻ്റെ വാര്‍ഡ് നാലാം വാര്‍ഡ് പദ്ധതി തുടക്കം കുറിച്ചു. മുളവൂര്‍ വിജ്ഞാന പോഷിണി…
-
ErnakulamLOCAL
മൂവാറ്റുപുഴ മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാമിന് പെണ്‍കുഞ്ഞ് ജനിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മൂവാറ്റുപുഴ മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാമിന് പെണ്‍കുഞ്ഞ് ജനിച്ചു. ആയൂര്‍ വേദ ഡോക്ടറായ ഭാര്യ ഡോ.ആഗി മേരി അഗസ്റ്റിന് ഫെയ്സ്ബുക്കിലൂടെയാണ് സന്തോഷം പങ്ക് വച്ചത്. രണ്ട് വര്‍ഷം മുമ്പായിരുന്നു…
-
ElectionErnakulamLOCALNewsPolitics
നിശബ്ദ പ്രചാരണ ദിവസം വോട്ടര്‍മാരെ നേരില്‍ കണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാം; സജീവമായി ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി സി.എന്‍ പ്രകാശ്; ഒപ്പം ഓടി എന്‍ഡിഎ സ്ഥാനാര്‍ഥി ജിജി ജോസെഫിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: നിശബ്ദ പ്രചാരണ ദിവസം മൂവാറ്റുപുഴ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാം വിവിധ പ്രദേശങ്ങളില്‍ വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. രാവിലെ വാളകത്ത് വീടുകള്‍ സന്ദര്‍ശിച്ചാണ് പര്യടനം തുടങ്ങിയത്. തുടര്‍ന്ന്…
- 1
- 2