കോഴിക്കോട്: കേരള പൊലീസ് ആര്‍എസ്എസിന്റെ ഉപകരണമായെന്ന വിമര്‍ശനവുമായി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജ് മുഖപ്രസംഗം. ആഭ്യന്തര വകുപ്പിന് ആര്‍ജവമില്ല, കേരള പൊലീസില്‍ ആര് എസ് എസ് വത്ക്കരണം ഊര്‍ജിതമാണ്. ആര്‍എസ്എസ്…
#EDITORIAL
-
-
KeralaNewsPolitics
കണ്ണാടിപൊട്ടിച്ചാൽ കോലം നന്നാവുമോ..? മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയുടെ മുഖപ്രസംഗം, വെള്ളാപ്പള്ളി സംഘപരിവാറിലെ സിപിഎം പാലം എന്നും വിമർശനം
‘കണ്ണാടിപൊട്ടിച്ചാൽ കോലം നന്നാവുമോ..? മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയുടെ മുഖപ്രസംഗം, വെള്ളാപ്പള്ളി സംഘപരിവാറിലെ സിപിഎം പാലം എന്നും വിമർശനം കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും…
-
KeralaNewsPolitics
സമസ്ത മുഖപത്രത്തില്‍ പിണറായിക്ക് വിമര്‍ശനം, സിപിഎമ്മിനെ കടന്നാക്രമിച്ചു, ലീഗിന് പ്രശംസ; ‘ഇടതുസര്‍ക്കാരിന് ജനങ്ങളിട്ട മാര്‍ക്ക്’ വിവാദമായ സുപ്രഭാതം മുഖപ്രസംഗം വായിക്കാം
മലപ്പുറം: സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും രൂക്ഷമായി വിമര്‍ശിച്ച് സമസ്ത മുഖപത്രമായ സുപ്രഭാതം. ‘ഇടതുസര്‍ക്കാരിന് ജനങ്ങളിട്ട മാര്‍ക്ക്’ എന്ന തലക്കെട്ടില്‍ ഇന്നത്തെ പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് വിമര്‍ശനം. മുസ്ലിം ലീഗിനെ വാരി…
-
KeralaNewsPoliticsReligious
എല്ലാം മറന്നുപോയ ആലഞ്ചേരി പിതാവിനെ എല്ലാം ഓര്‍മ്മിപ്പിച്ച് സഭാപത്രം സത്യദീപം, രൂക്ഷ വിമര്‍ശനവും, താക്കിതും. നിസാര നേട്ടങ്ങള്‍ക്ക് ഉത്തരവാദിത്വം മറന്നാല്‍ കാലം മാപ്പു തരില്ലെന്ന മുന്നറിയിപ്പും, ഉത്തരേന്ത്യയിലെ പീഡനങ്ങളും, ഫാദര്‍ സ്റ്റാന്‍സ്വാമി കൊല്ലപ്പെട്ടതും മറന്നുപോയതിനെതിരേയും വിമര്‍ശനം
കൊച്ചി: ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ മറച്ചുവച്ച് ഇന്ത്യയില്‍ എല്ലാക്കാലത്തും പീഡനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന സീറോ മലബാര്‍ സഭാദ്ധ്യക്ഷന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വിവാദ പരാമര്‍ശത്തിനെതിരെ സഭയുടെ മുഖപത്രമായ സത്യദീപം. കര്‍ദിനാളിനെതിരെ രൂക്ഷ…
-
KeralaNationalNewsPoliticsReligious
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി അസാധാരണം’; പ്രതിപക്ഷ നിര ഐക്യപ്പെടണമെന്ന് അങ്കമാലി അതിരൂപത മുഖപത്രം, സർക്കാരിനും രൂക്ഷ വിമർശനം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ വിമർശനവുമായി അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് അസാധാരണ നടപടിയാണ്. ഈ നടപടിയിൽ പ്രതിപക്ഷ നിര ഐക്യപ്പെടണമെന്നും…